Home Framesവിഘ്നങ്ങൾ തീർക്കണേ

വിഘ്നങ്ങൾ തീർക്കണേ

by news_desk
0 comments

തൃശൂർ നിയമസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ തന്റെ റോഡ് ഷോ തുടങ്ങുന്നതിനു മുൻപ് നടുവിലാൽ ഗണപതിയമ്പലത്തിൽ ഉടയ്ക്കാനുള്ള നാളികേരം ഉഴിയുന്നു ഫോട്ടോ അനൂപ് കെ വേണു

You may also like