ഉത്സവങ്ങളുടെ ഉല്ലാസവും പാരമ്പര്യത്തിന്റെ പ്രൗഢിയും കേരളത്തിന്റെ ആത്മാവാണ്. എന്നാൽ അതിന്റെ നടുവിൽ നിശ്ശബ്ദമായി നിൽക്കുന്ന ഒരു ജീവന്റെ വേദന നമ്മൾ എത്രത്തോളം കാണുന്നു? ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്കപ്പുറം പുതിയ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ, ചർച്ചയുടെ ദിശ …
news_desk
-
-
കേരളം ഇന്ന് അപൂർവമായൊരു ചൂട് പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന താപനിലയും അതിനൊപ്പമുള്ള ഉയർന്ന ഈർപ്പവും ചേർന്ന് മനുഷ്യജീവിതം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യമാണിപ്പോൾ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതോടെ പ്രശ്നത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമാണ്. …
-
ഉത്സവങ്ങളും പെരുന്നാളുകളും മനുഷ്യരുടെ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പങ്കുവെയ്പ്പാണ്. മതമോ ജാതിയോ ഭാഷയോ ഭേദമില്ലാതെ മനുഷ്യരെ ഒരുമിപ്പിക്കുന്ന അപൂർവ സാമൂഹിക വേദികളാണ് ഇവ. എന്നാൽ കാലം മാറുമ്പോൾ ആഘോഷങ്ങളുടെ സ്വഭാവവും രീതികളും മാറേണ്ടതുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ, പുരോഗമനത്തിന്റെ പേരിൽ മുന്നേറുന്ന …
-
തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിൽ ഉണ്ടായ ഭീകര സ്ഫോടനം കേരളത്തെ ഒരുമിച്ച് ഞെട്ടിച്ചിരിക്കുകയാണ്. ഇത് ഒരു അപകടമല്ല;ഒരിക്കലും സംഭവിക്കരുതായിരുന്ന ഒരു മനുഷ്യനിർമ്മിത ദുരന്തമാണ്. ഉപജീവനത്തിനായി കരിമരുന്നിനോട് പോരാടിയിരുന്ന സാധാരണ തൊഴിലാളികൾ ഒരു നിമിഷം കൊണ്ടു ജീവൻ നഷ്ടപ്പെടുത്തിയത് മനുഷ്യസമൂഹത്തിന്റെ മനസ്സാക്ഷിയെ തന്നെ …
-
Top Stories
കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുത്; കർശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
by news_deskby news_deskതിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കുന്നത് സംബന്ധിച്ച് കർശന നിർദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. സ്ട്രോങ്ങ് റൂമുകൾക്ക് പുറമെ സീൽ ചെയ്യാത്ത മെറ്റീരിയൽ റൂമുകൾ പോലും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പേരാമ്പ്രയിലും നെന്മാറയിലും റൂമുകൾ …
-
National
തമിഴ്നാട്ടിൽ വോട്ടിന് പണം വിതരണം ചെയ്തതായി പരാതി; എഐഎഡിഎംകെ പ്രവർത്തകർ പിടിയിൽ, സ്ഥാനാർത്ഥിക്കെതിരെ കേസ്
by news_deskby news_deskചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, തമിഴ്നാട്ടിൽ വോട്ടിന് പണം നൽകുന്നുവെന്ന ആരോപണം ശക്തമാകുന്നു. രാമനാഥപുരത്ത് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതിനിടെ മൂന്ന് എഐഎഡിഎംകെ പ്രവർത്തകരെ പോലീസ് പിടികൂടി. തെങ്കാശിയിൽ പണം നൽകാൻ നിർദ്ദേശം നൽകുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് എഐഎഡിഎംകെ …
-
International
വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ; യുഎസ് ചർച്ചയിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കും
by news_deskby news_deskതെഹ്റാൻ: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന് സൂചന. ചർച്ചകൾക്കായി ഇറാൻ ഔദ്യോഗിക പ്രതിനിധികളെ അയച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് …
-
Kerala
സിൽവർ ലൈൻ പോയി, മഞ്ഞക്കുറ്റി ബാക്കി; ഭൂമി വിൽക്കാനാവാതെ ഉടമകൾ ദുരിതത്തിൽ
by news_deskby news_deskതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഭൂവുടമകളുടെ ജീവിതത്തിന് ഇന്നും തീരാശാപമാകുന്നു. സർവ്വേ കല്ലുകൾ സ്ഥാപിച്ച ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. ഭൂമി ഏറ്റെടുക്കൽ നടപടികൾ സാങ്കേതികമായി മരവിപ്പിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ ഭൂമികൾക്ക് …
-
Kerala
കുംഭമേള പെൺകുട്ടിയുടെ വിവാഹം: രേഖകൾ വ്യാജമല്ലെന്ന് ഡിജിപി ദേശീയ കമ്മീഷനെ അറിയിക്കും
by news_deskby news_deskതിരുവനന്തപുരം: കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിൽ നിയമപരമായ വീഴ്ചകളില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ഡിജിപി ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന് റിപ്പോർട്ട് നൽകും. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച രേഖകൾ വ്യാജമല്ലെന്നും രേഖാമൂലം 18 വയസ്സ് പൂർത്തിയായെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിക്കും. കേസിൽ വിശദീകരണം നൽകാനായി …
-
Top Stories
ശബരിമല സ്വർണ്ണക്കൊള്ള: പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു
by news_deskby news_deskപത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും ചോദ്യം ചെയ്തു. 2025-ൽ നടന്ന സ്വർണ്ണം പൂശൽ ചടങ്ങിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. ഇതോടൊപ്പം ബോർഡ് അംഗം …
