പാലക്കാടും കൊല്ലത്തും ഉയർന്ന താപനില തുടരുന്നു; പത്തനംതിട്ടയും ഇടുക്കിയും ഉൾപ്പെടെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതൽ …
news_desk
-
-
Top Stories
നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ; വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു
by news_deskby news_deskതിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾ …
-
സംസ്ഥാനത്തെ വേനൽച്ചൂട് ക്രമാതീതമായി ഉയരുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും സർവകാല റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുന്നു. ഏപ്രിൽ 18-ന് പീക്ക് സമയത്ത് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗവും 6033 മെഗാവാട്ട് ലോഡും രേഖപ്പെടുത്തിയപ്പോൾ, ഏപ്രിൽ 23-ന് അത് 6195 മെഗാവാട്ട് വരെ ഉയർന്നത് സ്ഥിതിഗതികളുടെ …
-
Top Stories
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി
by news_deskby news_deskകൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. വിധി മരവിപ്പിക്കാൻ തയ്യാറാകാത്ത ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ച്, വിധിപ്പകർപ്പിലെ …
-
Kerala
പാമ്പുകടി ഭീതിയിൽ കേരളം; ഇന്നലെ മാത്രം സഹായം തേടിയത് 23 പേർ, ആലപ്പുഴയിൽ ജാഗ്രതാ നിർദ്ദേശം
by news_deskby news_deskആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം മാത്രം പാമ്പുകടിയേറ്റ് ആംബുലൻസ് സേവനം തേടിയത് 23 പേരാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ആലപ്പുഴ ജില്ലയിലാണ്. ജില്ലയിൽ മാത്രം ഏഴ് …
-
തൃശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില് ഒരു മരണം കൂടി. തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന തൃശൂര് സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില് മരിച്ചവരുടെ എണ്ണം പതിനേഴായി. അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള് സ്വദേശി ഉണ്ണികൃഷ്ണന് ഞായറാഴ്ച …
-
Top Stories
‘ദുരന്തബാധിതരുടെ സ്വകാര്യത പിആർ വർക്കിന് ഉപയോഗിക്കരുത്; സർക്കാർ വീട് നൽകാൻ വൈകിയത് ഖേദകരം’: പി.കെ കുഞ്ഞാലിക്കുട്ടി
by news_deskby news_deskമലപ്പുറം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ സ്വകാര്യത സർക്കാർ പിആർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതർക്ക് നൽകിയ വാക്ക് ലീഗ് പാലിച്ചുവെന്നും ആത്മാർത്ഥമായി ശ്രമിച്ചാൽ ഏത് കാര്യവും നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച കമ്പനികളെ …
-
Kerala
ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്; തുക പോരെന്ന് സൊസൈറ്റി
by news_deskby news_deskതിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈമാറി. സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച തുകയിൽ നിന്നാണ് ഈ വിഹിതം നൽകിയത്. ഇതോടെ സംഗമത്തിന്റെ …
-
സംസ്ഥാനത്തിന്റെ നിയമ-സമാധാന വ്യവസ്ഥയെ താങ്ങിനിർത്തുന്ന പൊലീസിനെതിരെ പരസ്യ വേദിയിൽ അസഭ്യവർഷം നടത്തിയത് ഒരു വ്യക്തിപരമായ അഭിപ്രായപ്രകടനമായി കാണാനാകില്ല. പ്രത്യേകിച്ച് ആ വാക്കുകൾ പറഞ്ഞത് മുൻ ഡി.ജി.പി സ്ഥാനത്ത് ഇരുന്ന ഒരാളായ ആർ.ശ്രീലേഖ ആയിരിക്കുമ്പോൾ അതിന്റെ ഗൗരവം ഇരട്ടിയാകുന്നു. സേവനകാലത്ത് സ്വന്തം കയ്യിൽ …
-
Top Stories
ആർഭാടങ്ങളില്ലാതെ ചടങ്ങുകൾ മാത്രം; സാംസ്കാരിക തലസ്ഥാനം ഇന്ന് പൂരലഹരിയിൽ
by news_deskby news_deskതൃശൂർ: നാടും നഗരവും കാത്തിരുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി, ആചാരപരമായ ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ പൂരം ആഘോഷിക്കുന്നത്. ചരിത്രത്തിലാദ്യമായി സാമ്പിൾ, പ്രധാന വെടിക്കെട്ടുകൾ പൂർണ്ണമായും ഒഴിവാക്കിയാണ് പൂരപ്രേമികൾ ഇത്തവണ …
