മുംബൈ. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് മൂല്യത്തില്‍ ഇത്രയധികം ഇടിവുണ്ടായത്. ക്രൂഡ് ഓയിൽ …
news_desk
-
-
ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോഴ്സിനോടും മഹീന്ദ്ര ആൻഡ് മഹീന്ദ്രയോടുമുള്ള മത്സരം മുറുകുന്നതിനിടയിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 20 ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ) വാഹനങ്ങളും ആറ് ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്ന ഒരു വലിയ ഉൽപ്പന്ന പദ്ധതി പ്രഖ്യാപിച്ചു. ഇത് 2030 ആകുമ്പോഴേക്കും …
-
Sports
അഭിഷേകിനെ മുന്നില്‍ നിര്‍ത്തി ആര്‍ച്ചറെ പൂട്ടണം, ‘ഷോര്‍ട്ട് ബോള്‍ കെണി’ മറികടക്കാന്‍ സഞ്ജുവിന് തന്ത്രം ഉപദേശിച്ച് പൂജാര
by news_deskby news_deskമുംബൈ. ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണ് നിർണ്ണായക ഉപദേശവുമായി മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ഉയർത്തുന്ന ഷോര്‍ട്ട് ബോള്‍ കെണി മറികടക്കാൻ സഞ്ജു പരമാവധി സ്ട്രൈക്ക് റൊട്ടേറ്റ് …
-
Sports
ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, കൊല്‍ക്കത്തയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് സെമി പോരാട്ടം
by news_deskby news_deskകൊല്‍ക്കത്ത. ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും. വൈകീട്ട് ഏഴിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഗ്രൂപ്പ് ഘടത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു. തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്രിക്കറ്റിന്റെ ക്ലാസിക് പോരാകും ഈഡനിലിന്ന് …
-
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രക്ഷകനായി മാറിയ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍താരം ദിനേഷ് കാർത്തിക്. ആരാധക പിന്തുണയുടെ കാര്യത്തിൽ വിരാട് കോലി, എം.എസ്. ധോണി, രോഹിത് ശർമ്മ എന്നിവർക്കൊപ്പമാണ് സഞ്ജുവിന്റെ സ്ഥാനമെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പ് …
-
Top Stories
പാര്‍ട്ടി അംഗമായി ഇനി തുടരാനില്ലെന്ന് ജി സുധാകരന്; ‘സംസ്ഥാന സെക്രട്ടറി കളിയാക്കി’
by news_deskby news_deskആലപ്പുഴ. പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം …
-
International
സൈനിക നടപടി സ്വീകരിച്ചതിൽ കടുത്ത അതൃപ്തിയില്‍ ചൈന; ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യ
by news_deskby news_deskമോസ്കോ. ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണത്തെ വിമർശിച്ച് റഷ്യയും ചൈനയും. ഇറാൻ ആണവായുധമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നാണ് റഷ്യയുടെ വിമർശനം. അതേസമയം ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് മുന്നറിയിപ്പില്ലാതെ ഇറാനെ …
-
International
‘എനിക്ക് അങ്ങനെ തോന്നി’; ഇസ്രയേലിനൊപ്പം യുദ്ധത്തിൽ അണിചേർന്നത് ഇറാൻ ആദ്യം ആക്രമിക്കുമെന്ന് കരുതിയെന്ന് ട്രംപ്
by news_deskby news_deskവാഷിങ്ടണ്‍. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം യാതൊരു പ്രകോപനവും കൂടാതെയെന്നുള്ള ഇറാന്റെ വാദം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇസ്രയേലിനൊപ്പം യുദ്ധത്തില്‍ അണിചേര്‍ന്നത് ഇറാന് ആദ്യം ആക്രമിക്കുമെന്ന് കരുതിയതുകൊണ്ടാണെന്നാണ് ട്രംപ് പറഞ്ഞത്. തനിങ്ങ് അങ്ങനെ തോന്നുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘ആ …
-
National
പശ്ചിമേഷ്യന്‍ തീരത്ത് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു;സുരക്ഷാമാർഗരേഖയിറക്കി കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം
by news_deskby news_deskന്യൂഡൽഹി. പശ്ചിമേഷ്യൻ തീരത്ത് മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗാതഗത മന്ത്രാലയം അറിയിച്ചു. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുളളവരാണ്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ …
-
National
മോദിയുടെ സന്ദർശനം ഒരു ദിവസം മാത്രം, കർണാടക ബിജെപി സർക്കാർ ചെലവഴിച്ചത് 33 കോടി ! വിവരാവകാശ മറുപടി പുറത്ത്
by news_deskby news_deskബെംഗളൂരു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിന് അന്നത്തെ ബിജെപി സംസ്ഥാന സർക്കാർ പൊട്ടിച്ചത് 33 കോടി രൂപ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി കർണാടകയിലെത്തിയപ്പോഴാണ് ഇത്രയും തുക ചിലവായത്. ആക്ടിവിസ്റ്റ് ആയ മഞ്ജുനാഥ് ഹിരെചൗത്തിക്ക് വിവരാവകാശ …

