മുംബൈ(Mumbai): ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.ഞായറാഴ്ച മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് …
news_desk
-
-
NationalTop Stories
കരൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
by news_deskby news_deskചെന്നൈ(chennai): കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. …
-
Kerala
പൊലീസിന്റെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് ശ്രീതു; ക്രിമിനൽ ബന്ധങ്ങൾ പുറത്ത്
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് ശ്രീതു. കുട്ടിയെ സഹോദരൻ കിണറ്റിലിട്ടത് ശ്രീതുവിന്റെ അറിവോടെ തന്നെയെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാൻ …
-
Kerala
എൽഡിഎഫ് സർക്കാർ അയ്യപ്പസംഗമം നടത്തിയത് വർഗ്ഗീയ പ്രീണനത്തിൻ്റെ ഭാഗമായി, ചെറിയാൻ ഫിലിപ്പ്
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): സമുദൂര സിദ്ധാന്തം കോണ്‍ഗ്രസിന്റെ മൗലിക നയമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്. ജാതി,മത വിഭാഗങ്ങളുമായി സമദൂരമെന്നത് നെഹ്റുവിന്റെ കാലം മുതൽ കോണ്‍ഗ്രസിന്റെ നയമാണ്. വർഗ്ഗീയ പ്രീണനത്തിൻ്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിച്ചത്. യുഡിഎഫിനെ നയിക്കുന്നത് മുസ്ലീം ലീഗാണെന്ന …
-
Blog
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വമ്പൻ തോല്‍വി, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും യുണൈറ്റഡിനും ചെല്‍സിക്കും അടിതെറ്റി
by news_deskby news_deskമാഡ്രിഡ്(Mandrid): സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി. മാഡ്രിഡ് ഡാർബിയിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ മാഡ്രിഡിനെ വീഴ്ത്തി. ജൂലിയൻ അൽവാരസിന്റെ ഇരട്ടഗോൾ മികവിലാണ് അത്ലറ്റിക്കോയുടെ ജയം. പതിനാലാം മിനിറ്റില്‍ റോബിൻ ലേ നോർമൻഡ് ആണ് അത്ലറ്റിക്കോയുടെ …
-
Local
ആലപ്പുഴയിൽ കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
by news_deskby news_deskമണ്ണഞ്ചേരി(mannacheri): കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടിൽ റഫീഖ് (42) നെയാണ് ഇന്ന് പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. …
-
National
‘വിജയ്യെ കാണാൻ പെണ്ണും ചെക്കനും കൂടി പോയതാ, അടുത്ത മാസം കല്യാണമായിരുന്നു’; കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും
by news_deskby news_deskചെന്നൈ(Chennai)തമിഴ്നാട്ടിൽ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും. കരൂർ സ്വദേശികളായ ആദർശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്യെ കാണാൻ പെണ്ണും ചെക്കനും കൂടെ പോയതാ. വിജയ്ക്കൊപ്പം സെൽഫി എടുക്കാൻ പോയതാണ് ഇരുവരും. അടുത്ത മാസം കല്യാണമായിരുന്നു. ഒരുമിച്ച് ജീവിക്കും …
-
ഭവനരഹിതരായ 394 കുടുംബങ്ങൾക്ക് മഞ്ഞും മഴയും വെയിലും കൊള്ളാതെ സ്വസ്ഥമായി ഇനിയുറങ്ങാം. നാളുകൾ നീണ്ട പ്രയത്നത്തിന് ഇന്നലെ സാഫല്യമായി. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചി കോർപ്പറേഷൻ നിർമ്മിച്ച തുരുത്തിയിലെ ഇരട്ട ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. …
-
National
കരൂർ ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം(THIRUVANATHAPURAM): തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യധികം ദുഃഖകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. എട്ട് കുട്ടികളും16 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തമിഴ്നാട് …
-
Top Stories
വിജയ്യുടെ റാലി; മരണസംഖ്യ ഉയരുന്നു, ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
by news_deskby news_deskചെന്നൈ(chennai): വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 36 ആയി. എട്ട് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ 36 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന …

