ചെന്നൈ(chennai): വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 36 ആയി. എട്ട് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ 36 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന …
news_desk
-
-
National
വിജയുടെ റാലിയിൽ തിക്കും തിരക്കും; ഇരുപതിലേറെ പേർ കുഴഞ്ഞുവീണു
by news_deskby news_deskചെന്നൈ(CHENNAI): ടിവികെ നേതാവും നടനുമായ വിജയുടെ റാലിയിൽ തിക്കും തിരക്കും. കരൂർ റാലിയിലാണ് തിക്കും തിരക്കുമുണ്ടായത്. ആറ് കുട്ടികൾ ഉൾപ്പെടെ ഇരുപതിലേറെ പേർ കുഴഞ്ഞുവീണു. ഇതോടെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് മടങ്ങി. ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് വിജയ് ആരോപിച്ചു. ചെയ്യാൻ …
-
Blog
ഇരട്ട ഗോളുകളുമായി ഇഗോർ തിയാഗൊ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബ്രെന്റ്ഫോർഡ്
by news_deskby news_deskലണ്ടൻ(LANDON): ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബ്രെന്റ്ഫോർഡിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്. ബ്രെന്റ്ഫോർഡിന് വേണ്ടി ഇഗോർ തിയാഗൊ രണ്ട് ഗോളുകളും മതിയാസ് ജെൻസൻ ഒരു ഗോളും നേടി. ബെഞ്ചമിൻ സെസ്കോയാണ് …
-
Kerala
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം
by news_deskby news_deskതിരുവനന്തപുരം (Thiruvananthapuram): എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക …
-
കണ്ണൂർ(Kannur): കണ്ണാടിപ്പറമ്പ് ചേലേരി മുക്കിൽ പ്രസവത്തിനിടെ ഇതരസംസ്ഥാനക്കാരി മരിച്ചു. ആസാം സ്വദേശിനി ജെസ്വീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടകമുറിയിൽവച്ചായിരു പ്രസവം. എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്നു വീണ യുവതിയെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. …
-
Local
കരിമ്പിൻ ജ്യൂസ് മെഷീൻ ക്ലീൻ ചെയ്യുന്നതിനിടെ ജീവനക്കാരന്റെ കൈപ്പത്തിയറ്റു
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): കരിമ്പിൻ ജൂസ് മെഷീൻ വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആസാം സ്വദേശി ഗിലിസണ്‍ (19) ആണ് പരിക്കേറ്റത്. മെഷീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വലത് കൈപ്പത്തി …
-
Kerala
‘ആഞ്ഞു കുത്തിയത് അയ്യപ്പ ഭക്തരുടെ നെഞ്ചിൽ’; ജി. സുകുമാരൻ നായർക്കെതിരെ വിമർശനവുമായി വീണ്ടും പോസ്റ്ററുകൾ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പോസ്റ്ററുകൾ. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ കരയോഗത്തിന് മുന്നിൽ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന പ്രതിനിധിസഭ യോഗത്തിൽ സമദൂരത്തിലെ ശരിദൂരമാണ് എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാടെന്ന് …
-
തൃശൂർ(Thrissur): ചിമ്മിനിക്കാടുകൾക്കുള്ളിൽ വനജീവിതങ്ങളുടെ ആരോഗ്യം കാക്കുന്ന ഔഷധച്ചെടികളുണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ? കാട്ടുചെടികളുടെ രുചിവൈഭവം അത്രമേൽ സ്വാദിഷ്ടമെന്ന് അറിഞ്ഞിട്ടുണ്ടോ?.. ചിമ്മിനി ഡാമിനെ കുറിച്ചും, കാടിനെ കുറിച്ചും അറിയാമായിരുന്നുവെങ്കിലും ഇതൊരു പുതിയ അറിവായിരുന്നു. അനുഭവിച്ചറിഞ്ഞ അറിവ്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത …
-
തൃശൂർ(Thrissur): തൃശൂര്‍ കണിമംഗലത്ത് മോഷണ ശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 19 വര്‍ഷം തടവും രണ്ടാം പ്രതിക്ക് പതിനാല് വര്‍ഷം തടവുമാണ് തൃശൂര്‍ രണ്ടാം അഡീഷ്ണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പതിനൊന്ന് കൊല്ലം മുമ്പ് …
-
തൃശൂരിലെ നഗരമധ്യത്തില്‍ 1885ല്‍ 13.5 ഏക്കറില്‍ തലയുയര്‍ത്തിയ മൃഗശാല പഴങ്കഥയാവുകയാണ്. കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റ മലഞ്ചെരിവിലേക്ക് പച്ചത്തഴപ്പുകള്‍ തലപ്പൊക്കിയിരിക്കുന്നു. കാഴ്ചയുടെ പുതുലോകം കാണാന്‍ അവിടേക്ക് ലോകസഞ്ചാരപാതകള് വന്നുമുട്ടുന്നു. മനുഷ്യരേക്കാള്‍ മൃഗങ്ങളെയും പരിസ്ഥിയെയും മുന്നില്‍ കാണണമെന്നുശഠിച്ച ജോണ്‍ കോയുടെയും ഒപ്പം നിന്ന …

