നോർവേ: സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിനെ നാമനിർദേശം ചെയ്തതായാണ് വിവരം. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ …
news_desk1
-
-
സാക്ഷരതാമിഷൻ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ രജിസ്ട്രേഷൻ മെയ് 5 ന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കാണ് പുതിയ അധ്യയന വർഷത്തിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് മെയ് 25നകം അപേക്ഷ …
-
Top Stories
മലപ്പുറം ജില്ല വിഭജിക്കണം; പുതിയ ജില്ലയ്ക്കായി യൂത്ത് ലീഗ് ആവശ്യം
by news_desk1by news_desk1മലപ്പുറം: ജില്ല വിഭജനം വീണ്ടും ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവച്ചത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്. പ്രമേയപ്രകാരം, …
-
Entertainment
നിറഞ്ഞാടി മമ്മൂട്ടി, കാമിയോയിൽ തിളങ്ങി മോഹൻലാൽ; മികച്ച പ്രതികരണവുമായി ‘പേട്രിയറ്റ്’
by news_desk1by news_desk1കൊച്ചി: വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞതോടെ ചിത്രത്തിന്റെ പ്രമേയത്തിനും മേക്കിങ്ങിനും അഭിനയത്തിനുമെല്ലാം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി …
-
ആലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ യുവ നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിദേശത്ത് ജോലി തേടുന്നതിനായി ബെംഗളൂരുവിലെ …
-
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടി കർണാടക സർക്കാർ. വിമാനത്താവളം എവിടെയാകുമെന്ന കാര്യത്തിൽ പഠനങ്ങൾ തുടരുന്നതിനിടെ, തെക്കൻ ബെംഗളൂരുവിൽ പദ്ധതി നടപ്പാക്കാമെന്ന സൂചന കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നൽകി. ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി …
-
Local
ഉറക്കമെണീറ്റ് നോക്കിയപ്പോൾ കിണറ്റിൽ യുവാവ്; മോഷണശ്രമത്തിനിടെ അപകടം
by news_desk1by news_desk1കോഴിക്കോട്: കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് കിണറ്റിൽ വീണു. നന്തിബസാർ ടൗണിലെ നിസാർ മൻസിലിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് സംഭവം. രാവിലെ വീട്ടമ്മ കിണറിലെ ഗ്രിൽ നീങ്ങിയത് ശരിയാക്കാൻ എത്തിയപ്പോഴാണ് കിണറ്റിനകത്ത് ആളെ കണ്ടത്. ആദ്യം തേങ്ങയാണെന്ന് കരുതിയെങ്കിലും മുകളിലേക്ക് …
-
National
ദിവസവും ഒരു മണിക്കൂർ ‘ഓഫീസ് പിക്നിക്’; ടീം ഐക്യത്തിന് വേറിട്ട മാതൃക വൈറൽ
by news_desk1by news_desk1ദില്ലി: ജോലി തിരക്കുകളും ഡെഡ്ലൈനുകളും നിറഞ്ഞ ഓഫീസ് ജീവിതത്തിനിടെ ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ടീം ഐക്യം ശക്തിപ്പെടുത്താനുമായി വ്യത്യസ്തമായൊരു മാതൃക നടപ്പിലാക്കി ഒരു ഇന്ത്യൻ സംരംഭക ശ്രദ്ധ നേടുന്നു. ‘കെകെ ക്രിയേറ്റ്’ സ്ഥാപകയായ കാവ്യ കർണാടകയാണ് ദിവസേന ഒരു മണിക്കൂർ …
-
Top Stories
‘വിലക്കയറ്റക്കാരൻ മോദി’; വാണിജ്യ സിലിണ്ടർ വിലവർധനവിൽ കോൺഗ്രസ് ആക്രമണം
by news_desk1by news_desk1ദില്ലി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ തുടർച്ചയായ വിലവർധനവിനെതിരെ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിലക്കയറ്റക്കാരൻ മോദി’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, വ്യാപാര മേഖലയെ ബാധിക്കുന്ന തരത്തിൽ സർക്കാർ നിരന്തരം വില കൂട്ടുകയാണെന്ന് ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തിറക്കിയ …
-
കൊച്ചി: പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന് (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 2025 ഒക്ടോബറില്‍ തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. അഴിമതിക്കെതിരായ നിലപാടുകളിലും പൊതുജനപ്രശ്നങ്ങളിലുമുള്ള ഇടപെടലുകള്‍ മുഖേന ശ്രദ്ധേയനായ …

