പ്രയാഗ്രാജ്: പൊതുസ്ഥലങ്ങളിൽ നിസ്കാരം നടത്തുന്നതും വലിയ മതപരമായ ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതും അടിസ്ഥാന അവകാശമായി ഉന്നയിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഒരു സ്ഥലത്ത് നിസ്കാരത്തിനായി അനുമതി തേടിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്. ആസീൻ എന്ന …
news_desk1
-
-
കോഴിക്കോട്: നഗരത്തിൽ വീണ്ടും എംഡിഎംഎ പിടികൂടി. ഇടിമുഴിക്കൽ സ്വദേശിയായ അൽത്താഫാണ് പിടിയിലായത്. ഇയാളിൽ നിന്നും 151 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഡാൻസാഫും ഫറോക്ക് പൊലീസും ചേർന്നാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ ഇതിന് മുമ്പും പലതവണ എംഡിഎംഎ …
-
Sports
ഇറാൻ 2026 ലോകകപ്പിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ
by news_desk1by news_desk1വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഇറാൻ ടീം പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ സായുധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇറാൻ മത്സരത്തിന് എത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയിലെ വാൻകൂവറിൽ നടന്ന 76-ാമത് …
-
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ കുത്തനെ വില വർധനയെ തുടർന്ന് സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ സിലിണ്ടറിന്റെ വില ഇരട്ടിയായി …
-
International
സമാധാന നൊബേൽ നാമനിർദേശ പട്ടികയിൽ ട്രംപ്? മൂന്ന് രാജ്യങ്ങളുടെ പിന്തുണയെന്ന് റിപ്പോർട്ട്
by news_desk1by news_desk1നോർവേ: സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിനെ നാമനിർദേശം ചെയ്തതായാണ് വിവരം. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ …
-
സാക്ഷരതാമിഷൻ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ രജിസ്ട്രേഷൻ മെയ് 5 ന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കാണ് പുതിയ അധ്യയന വർഷത്തിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർക്ക് മെയ് 25നകം അപേക്ഷ …
-
Top Stories
മലപ്പുറം ജില്ല വിഭജിക്കണം; പുതിയ ജില്ലയ്ക്കായി യൂത്ത് ലീഗ് ആവശ്യം
by news_desk1by news_desk1മലപ്പുറം: ജില്ല വിഭജനം വീണ്ടും ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവച്ചത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്. പ്രമേയപ്രകാരം, …
-
Entertainment
നിറഞ്ഞാടി മമ്മൂട്ടി, കാമിയോയിൽ തിളങ്ങി മോഹൻലാൽ; മികച്ച പ്രതികരണവുമായി ‘പേട്രിയറ്റ്’
by news_desk1by news_desk1കൊച്ചി: വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞതോടെ ചിത്രത്തിന്റെ പ്രമേയത്തിനും മേക്കിങ്ങിനും അഭിനയത്തിനുമെല്ലാം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി …
-
ആലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ യുവ നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിദേശത്ത് ജോലി തേടുന്നതിനായി ബെംഗളൂരുവിലെ …
-
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടി കർണാടക സർക്കാർ. വിമാനത്താവളം എവിടെയാകുമെന്ന കാര്യത്തിൽ പഠനങ്ങൾ തുടരുന്നതിനിടെ, തെക്കൻ ബെംഗളൂരുവിൽ പദ്ധതി നടപ്പാക്കാമെന്ന സൂചന കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നൽകി. ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി …

