ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെ ടെലഗ്രാമിന്റെ പ്രവർത്തനം പരിമിതപ്പെടുത്താനാണ് തീരുമാനം. നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാനും …
news_desk1
-
-
Top Stories
സിഎംആര്എല്-എക്സാലോജിക് ഇടപാട് കേസ്: ശരൺ എസ് കർത്തയും ജയ എസ് കർത്തയും ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ ചോദ്യം ചെയ്യൽ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിൽ ഹാജരായി ശരൺ എസ് കർത്തയും ജയ എസ് കർത്തയും. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മകനാണ് ശരൺ എസ് കർത്ത. …
-
Kerala
‘രണ്ടാം പിണറായി സർക്കാരിന്റെ അന്തകൻ’ പരാമർശം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി ശശി
by news_desk1by news_desk1കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. വാർത്താ സമ്മേളനത്തിൽ നടത്തിയതായി ആരോപിക്കുന്ന അധിക്ഷേപപരമായ പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്. ഭരണത്തിന്റെ അന്തകനെന്നും …
-
Education/Career
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ അധ്യാപക നിയമനം; കൂടിക്കാഴ്ച ജൂൺ 19ന്
by news_desk1by news_desk1പട്ടാമ്പി: പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ സംസ്കൃത സാഹിത്യ വിഷയത്തിൽ അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നു. സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയും ഉള്ളതും, തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് …
-
Kerala
മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കി’; സർക്കാർ അഭിഭാഷക നിയമനത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി
by news_desk1by news_desk1കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കടുത്ത പ്രതിഷേധം. നിയമനങ്ങളിലെ ക്രമക്കേടുകൾ പുനഃപരിശോധിക്കാൻ ജനറൽ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. മറ്റ് പാർട്ടികളുമായി ബന്ധപ്പെട്ടവരുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും വിമർശനമുയരുന്നു. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ …
-
Kerala
പാപ്പനംകോട് നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് ലോട്ടറിക്കടയിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് റോഡരികിലെ ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ സുദർശനനും ബസ് ഡ്രൈവർ ശാന്തിലാലിനുമാണ് പരിക്കേറ്റത്. കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ …
-
Kerala
പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രത്തിന് ശേഷം; ആത്മകഥാ വെളിപ്പെടുത്തൽ സ്വാധീനിച്ചില്ലെന്ന് സിപിഎം
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്നതിന് ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർനടപടിയുണ്ടാകുമെന്നാണ് പാർട്ടിയുടെ വിശദീകരണം. …
-
Kerala
‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം ശരിയായില്ല; ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം സൃഷ്ടിച്ചുവെന്ന് പി രാജീവ്
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തുറന്നുപറഞ്ഞ് മുൻ മന്ത്രി പി രാജീവ്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പാർട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് …
-
Kerala
ഇന്ധനവില ഉയരുന്നു, പഴയ നിരക്കിൽ ഓടാനാകില്ല; മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യം ശക്തമാക്കി ഓട്ടോ തൊഴിലാളികൾ
by news_desk1by news_desk1തിരുവനന്തപുരം: മിനിമം ഓട്ടോറിക്ഷാ ചാർജ് 50 രൂപയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോ നിരക്കും ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന്റെ ഭാഗമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറേറ്റുകളിലേക്കുള്ള മാർച്ചും സംഘടിപ്പിക്കും. …
-
NationalTop Stories
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ നീക്കം; ഒരുക്കങ്ങൾ വേഗത്തിലാക്കാൻ നിർദേശം
by news_desk1by news_desk1ന്യൂഡൽഹി: അടുത്ത വർഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരത്തെ നടത്താൻ ആലോചന. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്താനാണ് സാധ്യത. 2027 ഫെബ്രുവരി, …

