തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞ് ഭക്തര്‍ക്ക് സ്വര്‍ണപ്രഭയുള്ള മനോഹര കാഴ്ച സമ്മാനിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ദേവസ്വം മന്ത്രി കെ. മുരളീധരന് ദീപസ്തംഭം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമര്‍പ്പണ ചടങ്ങ്. …
news_desk1
-
-
Kerala
പകർച്ചവ്യാധി വ്യാപനം: ഹൈ പവർ കമ്മിറ്റികളുമായി സർക്കാർ; രോഗവർധന ആരുടെയും തെറ്റല്ലെന്ന് ആരോഗ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധനകൾ വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മഴക്കാലപൂർവ …
-
Top Stories
മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ; കർത്തയുടെ ഭാര്യയും മകനും ഇഡിക്ക് മുന്നിൽ, നാളെ വീണ വിജയന്റെ ഹാജരാകൽ നിർണായകം
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സി എം ആർ എൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്തയെയും മകൻ ശരൺ എസ് കർത്തയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തു. കർത്തയുടെ മകൾ ഷൈബി …
-
Kerala
ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ: റേഷൻ കടകളിലും ഗോഡൗണുകളിലും വിജിലൻസ് മിന്നൽ പരിശോധന; കരിഞ്ചന്ത വിൽപ്പനയിൽ അന്വേഷണം ശക്തം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വ്യാപക മിന്നൽ പരിശോധന ആരംഭിച്ചു. ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായാണ് ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ സംസ്ഥാനതല പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ …
-
Top Stories
ശ്രീകോവിലിന് മുകളിൽ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം, ശബരിമലയിൽ പരിശോധന കർശനം
by news_desk1by news_desk1ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയ സംഭവത്തിൽ അധികൃതർ വിശദമായ പരിശോധന നടത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തെങ്കിലും ദ്രാവകം ഒഴിച്ചതാണോയെന്ന സംശയത്തെ തുടർന്നാണ് തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയിൽ …
-
National
‘ഡാന്‍സിങ് ഗേള്‍’ ചിത്രം പഴയ രൂപത്തില്‍ തിരിച്ചെത്തും; വിമര്‍ശനത്തിന് പിന്നാലെ തിരുത്തലുമായി NCERT
by news_desk1by news_desk1ന്യൂഡല്‍ഹി: വ്യാപക വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോഹന്‍ജൊദാരോയിലെ പ്രശസ്തമായ ‘ഡാന്‍സിങ് ഗേള്‍’ വെങ്കല ശില്പത്തിന്റെ യഥാര്‍ത്ഥ ചിത്രം പുനഃസ്ഥാപിക്കാന്‍ NCERT തീരുമാനിച്ചു. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഉടന്‍ തന്നെ മാറ്റം വരുത്തുമെന്നും ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ യഥാര്‍ത്ഥ ചിത്രം ഉള്‍പ്പെടുത്തുമെന്നും NCERT …
-
Kerala
സൗജന്യ യാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി; ‘പുരുഷന്മാരെ ഒഴിവാക്കുന്നത് സമത്വത്തിന് വിരുദ്ധം’
by news_desk1by news_desk1കൊച്ചി: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക സ്ഥിതി …
-
Kerala
ദൃഢവും ഭൂതകാലവും എന്റെ കഥകളുടെ മോഷണം; ഗുരുതര ആരോപണവുമായി ആർ ശ്രീലേഖ
by news_desk1by news_desk1തിരുവനന്തപുരം: സിനിമകളായ ‘ദൃഢം’, ‘ഭൂതകാലം’ എന്നിവയ്ക്കെതിരെ മുൻ ഡി.ജി.പി ആർ ശ്രീലേഖ മോഷണാരോപണവുമായി രംഗത്ത്. തന്റെ ചെറുകഥയും അനുഭവകഥയും ആസ്പദമാക്കിയുള്ള സൃഷ്ടികളാണ് ഈ സിനിമകളെന്ന് അവർ ആരോപിച്ചു. വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കൊടി പൊലീസ് സ്റ്റേഷൻ’ എന്ന തന്റെ …
-
International
കോഴിയിറച്ചിക്കുള്ളിൽ ക്രിസ്റ്റൽ മെത്ത് ഒളിപ്പിച്ച് കടത്ത്; വിമാനത്താവള പരിശോധനയിൽ വൻ ലഹരിവേട്ട
by news_desk1by news_desk1കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഈജിപ്തിൽ നിന്ന് എത്തിയ യാത്രക്കാരന്റെ ലഗേജിൽ കോഴിയിറച്ചിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) എന്ന മാരക മയക്കുമരുന്നാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ നടത്തിയ …
-
Kerala
പ്രിയദർശിനി ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി
by news_desk1by news_desk1കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മേയർ പരാതി നൽകി. സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയായിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന …

