ന്യൂഡൽഹി: രാജ്യത്തേക്കുള്ള വെള്ളി ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. എല്ലാ രൂപത്തിലുമുള്ള വെള്ളി ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഇറക്കുമതിയിൽ 87 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇറക്കുമതി …
news_desk1
-
-
Kerala
‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയപ്പോൾ തടഞ്ഞത് മാത്രം’; ഇൻഡിഗോ വിമാന കേസ് കോടതിയിൽ വിശദീകരിക്കുമെന്ന് ഇ പി ജയരാജൻ
by news_desk1by news_desk1തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ തനിക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരരുടെ രൂപത്തിൽ എത്തിയവരെ തടയുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയിൽ …
-
Top Stories
കോഴിക്കോട് വീണ്ടും മലേറിയ; ഒളവണ്ണ സ്വദേശിക്ക് രോഗബാധ, പ്രതിരോധം ശക്തമാക്കി
by news_desk1by news_desk1കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ചുമട്ടുതൊഴിലാളിയായ ഇദ്ദേഹത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി ശക്തമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ …
-
National
രാമക്ഷേത്ര ഭണ്ഡാരത്തിലെ കോടികളുടെ തട്ടിപ്പ് ആരോപണം; എസ്ഐടി അന്വേഷണം ആരംഭിച്ച് വിശദ പരിശോധന
by news_desk1by news_desk1ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനയിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. സംഭാവന പെട്ടികൾ തുറക്കുന്നതുമുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയുള്ള മുഴുവൻ …
-
Entertainment
ഒടിയന്റെ പുതിയ അധ്യായവുമായി പൃഥ്വിരാജ്; രാഹുല്‍ സദാശിവന് സംവിധാനം, നായികയായി മഞ്ജു വാര്യർ
by news_desk1by news_desk1കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറേ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രാഹുല്‍ സദാശിവൻ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ …
-
Kerala
പ്രണയം നിരസിച്ചതിന് പിന്നാലെ 16കാരിക്ക് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ
by news_desk1by news_desk1തിരുവനന്തപുരം: പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം തിരുവനന്തപുരത്ത്. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്കാണ് കഴുത്തിൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. പനവൂർ സ്വദേശിയായ ഫഹദാണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് …
-
Kerala
സ്വര്‍ണ പ്രഭയില്‍ തിളങ്ങി ദീപസ്തംഭം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവീകരിച്ച തിരികള്‍ തെളിഞ്ഞു
by news_desk1by news_desk1തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ നവീകരിച്ച ദീപസ്തംഭത്തിലെ തിരികള്‍ തെളിഞ്ഞ് ഭക്തര്‍ക്ക് സ്വര്‍ണപ്രഭയുള്ള മനോഹര കാഴ്ച സമ്മാനിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ദേവസ്വം മന്ത്രി കെ. മുരളീധരന് ദീപസ്തംഭം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമര്‍പ്പണ ചടങ്ങ്. …
-
Kerala
പകർച്ചവ്യാധി വ്യാപനം: ഹൈ പവർ കമ്മിറ്റികളുമായി സർക്കാർ; രോഗവർധന ആരുടെയും തെറ്റല്ലെന്ന് ആരോഗ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധനകൾ വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മഴക്കാലപൂർവ …
-
Top Stories
മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ; കർത്തയുടെ ഭാര്യയും മകനും ഇഡിക്ക് മുന്നിൽ, നാളെ വീണ വിജയന്റെ ഹാജരാകൽ നിർണായകം
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സി എം ആർ എൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്തയെയും മകൻ ശരൺ എസ് കർത്തയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തു. കർത്തയുടെ മകൾ ഷൈബി …
-
Kerala
ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ: റേഷൻ കടകളിലും ഗോഡൗണുകളിലും വിജിലൻസ് മിന്നൽ പരിശോധന; കരിഞ്ചന്ത വിൽപ്പനയിൽ അന്വേഷണം ശക്തം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വ്യാപക മിന്നൽ പരിശോധന ആരംഭിച്ചു. ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായാണ് ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ സംസ്ഥാനതല പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ …

