തൃശൂർ: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായതോടെ സന്തോഷം പങ്കുവെച്ച് വനിതാ യാത്രക്കാർ. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ ലഭിച്ച സീറോ ടിക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. തൃശ്ശൂരിൽ നിന്ന് പാലക്കാട് വടക്കഞ്ചേരിയിലേക്ക് …
news_desk1
-
-
Kerala
ജോലിക്കു ശേഷം മടങ്ങും വഴിയുണ്ടായ അപകടം ജീവൻ കവർന്നു; അവയവദാനത്തിലൂടെ പത്ത് പേർക്കായി അരുൺ ഇന്നും ജീവിക്കുന്നു
by news_desk1by news_desk1Slug: Arun Organ Donation കൊല്ലം: മരണാനന്തര അവയവദാനത്തിലൂടെ പത്ത് പേർക്ക് പുതുജീവൻ നൽകി ഓർമ്മയായി മാറുകയാണ് ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തിൽ അരുൺ എച്ച് എന്ന 24-കാരൻ. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അരുണിന്റെ അവയവങ്ങളാണ് തമിഴ്നാട്ടിലെ പത്ത് പേരുടെ ജീവിതത്തിൽ …
-
International
മിസൈലുകളും ഡ്രോണുകളും ; റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ വിറച്ചു, ചരിത്രപ്രസിദ്ധ ആശ്രമ സമുച്ചയത്തിന് തീപിടിച്ചു
by news_desk1by news_desk1കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ചരിത്രപ്രസിദ്ധമായ കീവ് പെചെർസ്ക് ലാവ്റ ആശ്രമ സമുച്ചയത്തിന് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ വ്യോമാക്രമണത്തിൽ കീവിൽ നാല് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം …
-
Kerala
RSS ചിന്ത പേറുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കാൻ യോഗ്യരല്ല; വിസിമാർക്കെതിരെ കെ സി വേണുഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ എംപി. ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക …
-
Education/Career
കുറ്റാന്വേഷണ രംഗത്തേക്ക് കരിയർ; ഫിംഗർപ്രിന്റ് മുതൽ സൈബർ ഫോറൻസിക് വരെ പഠിക്കാൻ അവസരം
by news_desk1by news_desk1ഫോറൻസിക് സയൻസ് മേഖലയിലെ വിദഗ്ധരായി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി (NFSU) 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിംഗർപ്രിന്റ് …
-
Top Stories
ഡിഎച്ച്എസ് മാറ്റ ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; ഡോ. റീനയുടെ അവധി പരാമർശം ഒഴിവാക്കി പുതിയ ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡിഎച്ച്എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് …
-
Kerala
കെഎസ്ആർടിസി ബസ് വാങ്ങൽ തട്ടിപ്പ് ആരോപണം; എൽഡിഎഫ് സർക്കാരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് കെ ബി ഗണേഷ് കുമാർ
by news_desk1by news_desk1കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ എൽഡിഎഫ് സർക്കാരിന് കളങ്കം വരുത്താനുള്ള ശ്രമമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖ എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, രേഖ ചമച്ച് …
-
International
വിദേശികൾക്ക് ആൻത്രോപിക് എഐ മോഡലുകൾക്ക് വിലക്ക്; ദേശീയ സുരക്ഷാ നീക്കത്തിന് പിന്നിൽ ആമസോൺ റിപ്പോർട്ടുകളോ?
by news_desk1by news_desk1അമേരിക്ക: ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആൻത്രോപിക്കിന്റെ ഏറ്റവും പുതിയ കൃത്രിമ ബുദ്ധി (AI) മോഡലുകളായ ഫേബിൾ 5 (Fable 5), മൈത്തോസ് 5 (Mythos 5) എന്നിവയിലേക്കുള്ള വിദേശ പൗരന്മാരുടെ പ്രവേശനം അമേരിക്കൻ സർക്കാർ നിയന്ത്രിച്ചു. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള …
-
Kerala
പൂവും ലഡ്ഡുവും നൽകി സ്വീകരിച്ചു, പിന്നാലെ ടിക്കറ്റിന് പണം വാങ്ങി; പ്രിയദർശിനിയുടെ ആദ്യ ദിനത്തിൽ വിദ്യാർഥിനികളുടെ പരാതി
by news_desk1by news_desk1തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്ആർടിസി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ തന്നെ വിവാദം. പദ്ധതി നിലവിൽ വന്നതിന് പിന്നാലെ ഓർഡിനറി ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കിയെന്ന പരാതിയാണ് ഉയർന്നത്. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് …
-
International
16 വയസിന് താഴെയുള്ളവര്ക്ക് ഫേസ്ബുക്ക്, ഇന്സ്റ്റ, സ്നാപ്ചാറ്റ് അടക്കം നിരോധനം; ചരിത്ര തീരുമാനവുമായി ബ്രിട്ടന്
by news_desk1by news_desk1ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായി നിരോധിച്ച് ബ്രിട്ടൻ. ഓസ്ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ കർശന നിയമം നടപ്പാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ബ്രിട്ടൻ …

