തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ “പോടാ പുല്ലേ പൊലീസേ” എന്ന് വിളിച്ചപ്പോൾ …
news_desk1
-
-
National
അണ്ണാ ഡിഎംകെയിൽ നിന്ന് രാജിവച്ച് നടി ഗൗതമി; രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചുള്ള തീരുമാനമെന്ന് പ്രതികരണം
by news_desk1by news_desk1ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി അണ്ണാ ഡിഎംകെ അംഗത്വം രാജിവച്ചു. പാർട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനവും അവർ ഒഴിഞ്ഞിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാണ് പാർട്ടി വിടാനുള്ള തീരുമാനമെടുത്തതെന്ന് ഗൗതമി വ്യക്തമാക്കി. ദീർഘകാലം ബിജെപിയുമായി ബന്ധം പുലർത്തിയിരുന്ന ഗൗതമി 2024 …
-
Entertainment
‘ഇതുപോലൊരു ഫീല്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല’; മധുബാല-ഇന്ദ്രൻസ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ ട്രെയ്ലർ പുറത്തിറങ്ങി
by news_desk1by news_desk1മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജൂൺ 19-ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. …
-
Business
എണ്ണവില കുത്തനെ ഇടിഞ്ഞു; ഇന്ത്യയ്ക്ക് ആശ്വാസം, ബാരലിന് 85 ഡോളറിന് താഴെ തുടരുമെന്ന് റിപ്പോർട്ട്
by news_desk1by news_desk1ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് വിലക്കുറവിന് പ്രധാന കാരണം. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണെങ്കിലും, എണ്ണ വിപണി പൂർണമായും പഴയ നിലയിലാകാൻ …
-
Kerala
ആർഎസ്എസ് വേദിയിലെ വി.സി വിവാദം; പിണറായിയുടെ കാലത്ത് നാല് പേർ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം: മാപ്പ് പറയണമെന്ന് ചെന്നിത്തല
by news_desk1by news_desk1തൃശ്ശൂര്‍: വി.സി.മാര്‍ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഭരണകാലത്ത് നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും, ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ …
-
Top Stories
ഷിഗെല്ല വീണ്ടും ജീവനെടുത്തു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 7 വയസുകാരന് മരിച്ചു
by news_desk1by news_desk1കോഴിക്കോട്: ഷിഗെല്ല ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് മരണം കവര്‍ന്നത്. ഈ മാസം 12-നാണ് പനിയും വയറിളക്കവും …
-
Kerala
സിറ്റി ഫാസ്റ്റ് സ്റ്റിക്കർ വിവാദം; സൗജന്യ യാത്ര നിഷേധിക്കാനല്ല, തിരിച്ചറിയാനെന്ന് കെഎസ്ആർടിസി വിശദീകരണം
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിനെ ചുറ്റിപ്പറ്റി വിവാദം. സൗജന്യ യാത്ര നിഷേധിക്കാനാണ് ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചതെന്ന ആക്ഷേപം ഉയർന്നെങ്കിലും, ഇത് യാത്രക്കാർക്ക് സൗജന്യ യാത്ര ലഭ്യമല്ലാത്ത …
-
Kerala
പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് അബദ്ധത്തിൽ മന്ത്രിയുടെ …
-
International
മൂന്ന് ഇന്ത്യൻ നാവികരുടെ മരണത്തിനിടയായ ആക്രമണം; 60 തവണ മുന്നറിയിപ്പ് നൽകിയെന്ന് അമേരിക്കൻ സേന
by news_desk1by news_desk1തെഹ്റാൻ: ഗൾഫ് ഓഫ് ഒമാനിൽ പലാവു പതാകയേന്തിയ വാണിജ്യ കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ വിശദീകരണവുമായി അമേരിക്കൻ സൈന്യം. ഏകദേശം 60 തവണ വാക്കാലുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ ക്രൂ അത് അവഗണിച്ചുവെന്നാണ് യുഎസ് സേനയുടെ വിശദീകരണം. എട്ടോളം തവണ ശക്തി …
-
National
കഴുത്തിൽ ചങ്ങലയുമായി 6 കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി; ഭർത്താവിന്റെ ക്രൂരതയിൽ നിന്ന് അതിസാഹസിക രക്ഷപെടൽ
by news_desk1by news_desk1മധ്യപ്രദേശിൽ ഭർത്താവിന്റെ ക്രൂര പീഡനത്തിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിലെത്തി. കഴുത്തിൽ ചങ്ങലയും പൂട്ടും തൂങ്ങിയ നിലയിൽ ആറ് കിലോമീറ്ററോളം നടന്ന് എത്തിയ യുവതിയുടെ ദുരനുഭവം ഞെട്ടലുണ്ടാക്കുന്നതാണ്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. ഭർത്താവ് സർദാർ സിംഗ് തൻവാർ …

