തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നിരിക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി. പദ്ധതിയുടെ തുടക്കത്തിന് പിന്നാലെ …
news_desk1
-
-
Kerala
സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സർക്കാർ ബസിൽ യാത്ര ചെയ്യാം: വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പുള്ള അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വാഗ്ദാനം …
-
Top Stories
സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു പ്രിയദർശിനി …
-
Top Stories
2018ൽ നിപ വ്യാപനം ഗുരുതരമായിരുന്നു, അതുകൊണ്ടാണ് അന്നത്തെ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്തത്: കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: നിപ സ്ഥിരീകരണത്തിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 2018ൽ നിപ വ്യാപനം വലിയ തോതിലുണ്ടായിരുന്ന സാഹചര്യത്തിലാണ് അന്നത്തെ ആരോഗ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിപ മാത്രമല്ല, …
-
International
ആഴക്കടലിൽ മുങ്ങിത്താഴവെ രക്ഷയായി അമേരിക്കൻ നേവി; എംഎസ്വി വിരാട് കപ്പലിലെ 14 ഇന്ത്യാക്കാരും സുരക്ഷിതർ
by news_desk1by news_desk1മസ്കറ്റ്: ഒമാൻ തീരത്ത് എഞ്ചിൻ തകരാറിനെ തുടർന്ന് മുങ്ങിയ എംഎസ്വി വിരാട് 1 പായ്ക്കപ്പലിലെ 14 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതരായി രക്ഷപ്പെടുത്തി. അമേരിക്കൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും പങ്കാളികളായി. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 …
-
Kerala
ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണാഭരണങ്ങൾ കാണാതായി; ഒത്തുതീർപ്പിന് ശ്രമം നടന്നതിനിടെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നിയമനടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബാലുശ്ശേരി …
-
Kerala
നിപ ഫല വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം; ‘തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് മാറ്റിയത്’
by news_desk1by news_desk1കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പരിശോധനാ ഫലം ഉച്ചയ്ക്ക് ലഭിച്ചിട്ടും മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന അത് അറിയിച്ചില്ലെന്നും, വകുപ്പിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് അവരെ സ്ഥാനത്ത് നിന്ന് …
-
Kerala
ആരോഗ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് കമന്റ് വിവാദം; സിപിഐഎം പ്രവർത്തകനെതിരെ കേസ്
by news_desk1by news_desk1കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ ആക്ഷേപകരമായ കമന്റ് ഇട്ട സിപിഐഎം പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപാഹ്വാനവുമായി ബന്ധപ്പെട്ട് കേസെടുത്തത്. കെ മുരളീധരന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെയായിരുന്നു വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്. …
-
Kerala
കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകി; പ്രതിഷേധവുമായി ബന്ധുക്കൾ
by news_desk1by news_desk1കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിനെ തുടർന്ന് ബന്ധുക്കൾ പ്രതിഷേധിച്ചു. അഞ്ച് മൃതദേഹങ്ങളുമായി രാവിലെ മുതൽ കാത്തുനിന്ന കുടുംബാംഗങ്ങളാണ് ആശുപത്രി പരിസരത്ത് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ എട്ട് മണിയോടെയാണ് ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലെത്തിയത്. എന്നാൽ ഡ്യൂട്ടിയിലുണ്ടാകേണ്ടിയിരുന്ന ഡോക്ടർ …
-
KeralaTop Stories
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ …

