തൃശൂര്‍: പണവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷമായി മാറി യുവാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണുത്തി നെട്ടിശ്ശേരിയിലാണ് സംഭവം. നെട്ടിശ്ശേരി സ്വദേശി കരുവന്നൂര്‍ വീട്ടില്‍ മനുവിനാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ മനുവിനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ …
news_desk1
-
-
Top Stories
സിഎംആര്‍എല്‍–എക്സാലോജിക് കേസ്; വീണ ടി.യ്ക്ക് ഇഡി സമന്‍സ്, വെള്ളിയാഴ്ച ഹാജരാകണം
by news_desk1by news_desk1തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടി.യ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട …
-
പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെയും അനിശ്ചിതത്വത്തിന്റെയും തീക്കനലിലേക്ക് വീണിരിക്കുകയാണ്. യുദ്ധത്തിന്റെയും പ്രതികാര രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യജീവിതങ്ങൾ നിരന്തരം ബലിയാടുകളാകുന്ന ഈ മേഖലയിൽ സമാധാനം ഇന്നും വിദൂര സ്വപ്നമായി തുടരുന്നു. തിങ്കളാഴ്ച ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണം സ്ഥിതിഗതികളുടെ ഗുരുതരത്വം …
-
National
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ ദുരന്തം; പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്
by news_desk1by news_desk1വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉണ്ടായ വൻ പൊട്ടിത്തെറി ദുരന്തത്തിൽ എട്ടു ജീവനക്കാർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർഐഎൻഎൽ) നിയന്ത്രിക്കുന്ന സ്റ്റീൽ പ്ലാന്റിലാണ് അപകടം നടന്നത്. …
-
National
അദാനി വിഷയത്തിൽ ഇൻഡ്യ മുന്നണി യോഗത്തിൽ വാക്കേറ്റം; രാഹുൽ ഗാന്ധിയും ജോൺ ബ്രിട്ടാസും നേർക്കുനേർ
by news_desk1by news_desk1ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ അദാനി ഗ്രൂപ്പുമായുള്ള ബന്ധവും സിപിഐഎമ്മിനെതിരായ ആരോപണങ്ങളും ചർച്ചയായതോടെ രാഹുൽ ഗാന്ധിയും സിപിഐഎം പ്രതിനിധി ജോൺ ബ്രിട്ടാസും തമ്മിൽ വാക്കേറ്റം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും അദാനി വിഷയവും ചർച്ചയിലെ പ്രധാന വിഷയങ്ങളായി മാറിയതോടെയാണ് യോഗത്തിൽ അഭിപ്രായവ്യത്യാസങ്ങൾ പ്രകടമായത്. …
-
Kerala
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകിനും എൻ. പ്രശാന്തിനും നിർണായക ചുമതലകൾ, വിഴിഞ്ഞം എംഡി സ്ഥാനത്ത് മാറ്റം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിൽ വൻതോതിലുള്ള ഉദ്യോഗസ്ഥ പുനഃക്രമീകരണവുമായി സർക്കാർ. നിരവധി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളിലും ചുമതലകളിലും മാറ്റം വരുത്തിയ ഉത്തരവാണ് പുറത്തിറക്കിയത്. മുൻപ് സസ്പെൻഷൻ നേരിട്ടിരുന്ന ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ നിയമനങ്ങൾ നൽകിയത് ശ്രദ്ധേയമായി. ഉന്നത …
-
Kerala
ശബരിമല സ്വർണക്കൊള്ള കേസ്: പ്രഭാമണ്ഡലത്തിലും ശ്രീകോവിൽ വാതിലിലും നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി; ജൂൺ 18ന് നിർണായക റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി, പ്രഭാമണ്ഡലത്തിന്റെയും ശ്രീകോവിൽ വാതിലിന്റെ മുകൾഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി അനുമതി നൽകി. കേസിലെ നിർണായക തെളിവുകൾ കണ്ടെത്തുന്നതിന് ഈ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന …
-
Top Stories
കെ.കെ. മഹേശൻ ആത്മഹത്യാ കേസ്: വെള്ളാപ്പള്ളി നടേശനെതിരായ എഫ്ഐആർ മൂന്നര വർഷമായി അന്വേഷണ മന്ദഗതിയിൽ; പുതിയ സംഘത്തെ നിയോഗിക്കാൻ നീക്കം
by news_desk1by news_desk1കൊച്ചി: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കൂടിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ മൂന്നര വർഷം പിന്നിട്ടിട്ടും അന്വേഷണം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്ന വിമർശനം ശക്തമാകുന്നു. കേസിൽ പുതിയ അന്വേഷണ …
-
Kerala
‘മന്ത്രിമാര്‍ മാറി, ആനയും ഉദ്യോഗസ്ഥരും മാറിയിട്ടില്ല’; പിണറായിയുടെ വിമര്‍ശനത്തിന് ഷിബു ബേബി ജോണിന്റെ മറുപടി
by news_desk1by news_desk1കൊച്ചി: വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാര്‍ മാറിയെങ്കിലും വന്യജീവി പ്രശ്നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമാണ് മാറിയതെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. …
-
Kerala
വെടിവച്ചാംകോവില്‍ കൊലപാതകം; ‘കരുതിക്കൂട്ടിയ ആക്രമണം’, ഗ്ലാസ് കഷണങ്ങള്‍ കൊണ്ട് കുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം
by news_desk1by news_desk1വാര്‍ത്ത: തിരുവനന്തപുരം: വെടിവച്ചാംകോവിലില്‍ കൊല്ലപ്പെട്ട 17കാരന് ശിവസൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. സംഭവം അപകടമല്ലെന്നും കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നുമാണ് ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാര്‍ ആരോപിക്കുന്നത്. ഗ്ലാസ് വാതിലില്‍ അബദ്ധത്തില്‍ ഇടിച്ചുവീണതല്ല സംഭവത്തിന് കാരണമെന്നും, പ്രതികള്‍ ഗ്ലാസ് …

