കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽകണ്ട് പരാതി നൽകാൻ കുടുംബം. കുഞ്ഞിന് ആവശ്യമായ ചികിത്സ വൈകിപ്പിച്ചതിനും ഡോക്ടർമാരുടെ അനാസ്ഥ മൂലം ദുരിതം നേരിട്ടതിനും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുന്നത്. …
news_desk1
-
-
International
എച്ച്-1 ബി വിസ ഫീസ് വർധനയ്ക്ക് തിരിച്ചടി; ട്രംപിന്റെ നടപടി കോടതി റദ്ദാക്കി, ഇന്ത്യക്കാർക്ക് ആശ്വാസം
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള എച്ച്-1 ബി തൊഴിൽ വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ച മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം യു.എസ്. കോടതി റദ്ദാക്കി. കോൺഗ്രസിന്റെ അനുമതിയില്ലാതെ നടപ്പാക്കിയ ഫീസ് വർധന നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക വിധി. ഇരുപത് ഡെമോക്രാറ്റിക് …
-
Local
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ച് അപകടം ; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഗർഭിണി ഉൾപ്പെടെ 6 പേർ
by news_desk1by news_desk1ഇരിങ്ങാലക്കുട : പടിയൂർ കെട്ടുച്ചിറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച് അപകടം. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാർ എതിരെ വന്നിരുന്ന അഡ്വ. വി.എസ്. സുനിൽകുമാറും മകനും സഞ്ചരിച്ചിരുന്ന ബൈക്കിലും അധ്യാപിക …
-
Sports
48 ടീമുകളുടെ ലോകകപ്പ്; റെക്കോർഡ് സമ്മാനത്തുകയുമായി ഫിഫ, ജേതാക്കൾക്ക് 417 കോടി രൂപ
by news_desk1by news_desk1സൂറിച്ച്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് മുന്നോടിയായി റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ. 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ ലോകകപ്പിൽ ആകെ 6,238.42 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്യുക. ലോകകപ്പ് ഒരുക്കങ്ങൾക്കും മറ്റ് ചെലവുകൾക്കുമായി നൽകുന്ന തുക കൂടി …
-
Kerala
അതിഥി തൊഴിലാളികളെന്ന വ്യാജേന താമസം; കൊല്ലത്ത് 12 ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍
by news_desk1by news_desk1കൊല്ലം: അതിഥി തൊഴിലാളികളാണെന്ന് വ്യാജമായി പരിചയപ്പെടുത്തി അനധികൃതമായി താമസിച്ചിരുന്ന 12 ബംഗ്ലാദേശ് പൗരന്മാരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസ് പിടികൂടി. കൊട്ടാരക്കരയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേരെയും നീണ്ടകരയില്‍നിന്ന് ദമ്പതികളെയുമാണ് അറസ്റ്റ് ചെയ്തത്. വിദേശികളുടെ നിയമം (ഫോറിനേഴ്സ് ആക്ട്) …
-
Local
തൃശൂര്‍ വില്ലടത്ത് മിന്നച്ചുഴലി, നടത്തറയില്‍ സ്കൂളിന് മുകളില്‍ മരം വീണ് വാഹനനാശം
by news_desk1by news_desk1തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ വ്യാപക നാശനഷ്ടം. വില്ലടം–ചെറൂര് മേഖലയില്‍ മിന്നച്ചുഴലി രൂപപ്പെട്ടതോടെ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തെയും കാറ്റ് ബാധിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും …
-
Health
ഷിഗെല്ല ഭീഷണി; കൈശുചിത്വവും ശുദ്ധജലവും രക്ഷാകവചം, കുട്ടികള്‍ക്കും വയോധികര്‍ക്കും കൂടുതല്‍ ജാഗ്രത
by news_desk1by news_desk1ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന ഷിഗെല്ല അണുബാധ സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ദഹനനാളത്തെ ബാധിക്കുന്ന ബാക്ടീരിയ അണുബാധയായ ഷിഗെല്ല വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഗുരുതരമായ സാഹചര്യങ്ങളില്‍ രക്തം കലര്‍ന്ന വയറിളക്കവും …
-
Kerala
ഡ്രൈവിങ് ടെസ്റ്റുകള്‍ കൂട്ടാന്‍ തീരുമാനം; പ്രതിദിന എണ്ണം 60 ആക്കാന്‍ സര്‍ക്കാര്‍ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനായുള്ള അപേക്ഷകരുടെയും ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ 40 ടെസ്റ്റുകളില്‍നിന്ന് പ്രതിദിനം 60 ടെസ്റ്റുകളാക്കി ഉയര്‍ത്തുന്നതാണ് പരിഗണനയിലുള്ളതെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ അറിയിച്ചു. ഡ്രൈവിങ് …
-
Kerala
വയനാട്ടിൽ ഷിഗെല്ല ; പ്രതിരോധ നടപടികൾ ശക്തമാക്കി, കുടുംബാംഗങ്ങൾക്കും ആരോഗ്യനിരീക്ഷണം
by news_desk1by news_desk1കൽപ്പറ്റ: വയനാട്ടിലെ കോളിയാടി സ്കൂളിൽ വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിച്ചു. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ വീടുകളിലെ കിണറുകൾ …
-
National
സബ്സിഡി എൽപിജി സിലിണ്ടറുകൾക്ക് നിയന്ത്രണം; വർഷത്തിൽ ഇനി നാല് എണ്ണം മാത്രം
by news_desk1by news_desk1ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇതുവരെ ഒരു വർഷത്തിൽ ലഭിച്ചിരുന്ന ഒമ്പത് സബ്സിഡി സിലിണ്ടറുകൾ ഇനി നാലായി ചുരുക്കി. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വില …

