തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന നേതൃയോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിമർശനവും …
news_desk1
-
-
Kerala
അസമിൽ നിന്ന് ജീപ്പിന്റെ രഹസ്യ അറയിൽ ബ്രൗൺ ഷുഗർ കടത്ത്; വളാഞ്ചേരിയിൽ മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1മലപ്പുറം: അസമിൽ നിന്ന് കേരളത്തിലേക്ക് ജീപ്പിൽ രഹസ്യ അറയുണ്ടാക്കി ബ്രൗൺ ഷുഗർ കടത്തിയ മൂന്ന് പേർ മലപ്പുറത്ത് പിടിയിലായി. 333 ഗ്രാം ബ്രൗൺ ഷുഗറുമായി അസം നാഗോൺ സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹഖ് (31), റഷീദുൽ ഇസ്ലാം (32) …
-
Top Stories
‘രണ്ട് തോണിയിൽ കാലുവെക്കുന്ന രാഷ്ട്രീയമാണ് വെള്ളാപ്പള്ളിയുടേത്’; രൂക്ഷ വിമർശനവുമായി പി. ജയരാജൻ
by news_desk1by news_desk1തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. ഒരേസമയം പരസ്പരവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളിയെന്നും, “രണ്ട് തോണിയിൽ കാലുവെക്കുന്ന രാഷ്ട്രീയമാണ്” അദ്ദേഹം പിന്തുടരുന്നതെന്നും ജയരാജൻ ആരോപിച്ചു. നവോത്ഥാന …
-
Kerala
തടവുകാരുടെ എണ്ണം കൂടുന്നു; കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നിലവിലെ ജയിലുകളിലെ സൗകര്യങ്ങൾ പരിമിതമാണെന്നും വർധിച്ചുവരുന്ന തടവുകാരുടെ എണ്ണത്തിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി …
-
Kerala
ഐപിഎസ് തലപ്പത്ത് ഉടൻ അഴിച്ചുപണി; ഡിജിപി റാങ്ക് ലക്ഷ്യമിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ സജീവം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഉന്നതതലത്തിൽ ഉടൻ വ്യാപക അഴിച്ചുപണിക്ക് സാധ്യതയുള്ളതോടെ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ ചരടുവലികൾ ശക്തമാകുന്നു. ഡിജിപി നിതിൻ അഗർവാളിന്റെ വിരമിക്കലോടെ ഒരു ഡിജിപി റാങ്ക് ഒഴിവാകാനിരിക്കെ, ആ സ്ഥാനത്തേക്കുള്ള പരിഗണന നേടാൻ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നാണ് സൂചന. സീനിയോറിറ്റിയിൽ …
-
Business
ഡീ ബിയേഴ്സിൽ കൂടുതൽ ഓഹരി ലക്ഷ്യം; യുഎഇയും ഖത്തറും ഉൾപ്പെടെ നിക്ഷേപ പങ്കാളികളെ തേടി ബോട്സ്വാന
by news_desk1by news_desk1ഗാബറോൺ: രാജ്യത്തിന്റെ പ്രധാന സാമ്പത്തിക അധാരമായ വജ്രഖനന മേഖലയിലെ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ നിക്ഷേപ പങ്കാളികളെ തേടി ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന. ലോകത്തിലെ പ്രമുഖ വജ്രഖനന കമ്പനിയായ ഡീ ബിയേഴ്സിൽ ഓഹരി വിഹിതം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുഎഇ, ഖത്തർ, …
-
Education/Career
എം.എ. കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്; അഭിമുഖം ജൂൺ 30ന്
by news_desk1by news_desk1കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ …
-
Kerala
ടോള്‍ ഒഴിവാക്കാന്‍ ദേശീയപാതയില്‍ ‘റോംഗ് റൂട്ട്’; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് മൂന്ന് കിലോമീറ്റര്‍ തെറ്റായ ദിശയില്‍
by news_desk1by news_desk1കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ ഗതാഗതനിയമങ്ങള്‍ ലംഘിച്ച് തെറ്റായ ദിശയില്‍ കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിച്ച സംഭവം വിവാദമാകുന്നു. കോഴിക്കോട് ബൈപ്പാസില്‍ നടന്ന സംഭവത്തില്‍ ഏകദേശം മൂന്ന് കിലോമീറ്ററോളം ബസ് റോംഗ് റൂട്ടിലൂടെ സഞ്ചരിച്ചതായി കണ്ടെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റിക്കും പോലീസിനും …
-
Kerala
‘മാസപ്പടി’ കേസില്‍ പിണറായി വിജയനും പ്രതിപ്പട്ടികയിലേക്കെത്തും; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാനുണ്ടെന്ന് മാത്യു കുഴല്നാടന്
by news_desk1by news_desk1ഇടുക്കി: സി.എം.ആര്.എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. സിബിഐ അന്വേഷണം നടന്നാല്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വീണ സേവനമൊന്നും നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നും, സി.എം.ആര്.എല്ലിന് …
-
Top Stories
‘എന്നെ പ്രതിയാക്കാൻ സമ്മർദ്ദം’; വെള്ളാപ്പള്ളി പ്രതിയായ കേസിൽ പൊലീസിനെതിരെ കെ.കെ. മഹേശന്റെ വെളിപ്പെടുത്തൽ കത്ത്
by news_desk1by news_desk1തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കൂടിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദ വെളിപ്പെടുത്തലുകൾ പുറത്ത്. വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ തന്നെ ബലിയാടാക്കാനും പ്രതിയാക്കാനും അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് ആരോപിച്ച് അന്നത്തെ ക്രൈംബ്രാഞ്ച് …

