തിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. ‘പ്രിയദർശിനി’ എന്ന പേരിലാണ് …
news_desk1
-
-
നടൻ സലീം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ചില ഓൺലൈൻ മാധ്യമപ്രവർത്തകർ നടത്തിയ അതിരുവിട്ട ഇടപെടലും, അതിനെ ചോദ്യം ചെയ്ത മകൻ ചന്തുവിനെതിരെയുള്ള സൈബർ ആക്രമണവും കേരളത്തിലെ മാധ്യമസംസ്കാരത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഒരു കുടുംബം ഏറ്റവും വലിയ ദുഃഖത്തിലൂടെ കടന്നുപോകുന്ന വേളയിൽ പോലും …
-
Kerala
ദിവസവും 1500 രൂപ ലക്ഷ്യം; ടാർഗറ്റ് തികയാത്താൽ ക്രൂരമർദനം, ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ പൊലീസ് സ്റ്റേഷനിൽ അഭയം തേടി
by news_desk1by news_desk1ഹരിപ്പാട്: ഭിക്ഷാടന സംഘത്തിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട 14കാരൻ അഭയം തേടിയെത്തിയത് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് ഭിക്ഷാടന മാഫിയയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കായിരുന്ന കുട്ടിയെ കണ്ട നാട്ടുകാർ വിവരം …
-
Kerala
വിദ്യാർത്ഥി പാസ് പുതുക്കൽ ചാർജ് 11 ഇരട്ടി വർധിപ്പിച്ചു; തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയാക്കി വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പാസ് പുതുക്കൽ ഫീസ് ഒറ്റയടിക്ക് 11 …
-
Kerala
ഭക്ഷണം വൈകിയെത്തിയെന്ന് ആരോപണം; ഡെലിവറി ജീവനക്കാരന്റെ തലയ്ക്ക് അയൺ ബോക്സ് കൊണ്ട് ആക്രമണം
by news_desk1by news_desk1തിരുവനന്തപുരം: ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. ഭക്ഷണം കൈമാറാനെത്തിയപ്പോഴായിരുന്നു സംഭവം. അമ്പൂരി സ്വദേശിയായ ജിതിനാണ് മർദനമേറ്റത്. ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് ജിതിൻ പറഞ്ഞു. സംഭവത്തിൽ ജിതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഏഴ് …
-
Kerala
ലാത്തിച്ചാർജിൽ പ്രതിഷേധം ശക്തം; തൃശൂരിൽ നഴ്സുമാരുടെ സൂചനാ പണിമുടക്ക്, സംസ്ഥാനവ്യാപകമായി കരിദിനാചരണം
by news_desk1by news_desk1തൃശൂർ: യുഎൻഎയുടെ ലേബർ ഓഫീസ് മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നാളെ നഴ്സുമാർ സൂചനാ പണിമുടക്ക് നടത്തും. യുഎൻഎയുടെ നേതൃത്വത്തിലാണ് സമരം. സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്കെത്തുകയുള്ളുവെന്ന് സംഘടനാ ഭാരവാഹികൾ …
-
Top Stories
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി
by news_desk1by news_desk1ഭോപ്പാൽ: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. നടപടി ഏകപക്ഷീയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള സാധ്യതയും പാർട്ടി വൃത്തങ്ങൾ …
-
Kerala
ബത്തേരി കോളിയാടി സ്കൂളിൽ ഒരാൾക്ക് കൂടി ഷിഗെല്ല; രോഗബാധിത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി
by news_desk1by news_desk1കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. സ്കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാഫലം നാളെ …
-
Entertainment
‘ജോക്കർ ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിലുണ്ടായിരുന്നു’; മനസ് തുറന്ന് കല്ല്യാണി പണിക്കർ
by news_desk1by news_desk1മലയാള സിനിമയിലേക്ക് ‘മധുവിധു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് കല്ല്യാണി പണിക്കർ. അമ്മയും നടിയുമായ ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ‘ജോക്കർ’ സിനിമയിലെ സുശീലയാണെന്ന് കല്ല്യാണി പറയുന്നു. ആ ചിത്രം ചെയ്യുമ്പോൾ ബിന്ദു പണിക്കർ തന്നെ ഗർഭിണിയായിരുന്നുവെന്നും …
-
Kerala
തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടികൾ; പൊതുജനാഭിപ്രായം തേടി സിപിഎം, വാട്സാപ്പ് നമ്പർ പുറത്തുവിട്ട് നേതൃത്വം
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന നേതൃയോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിമർശനവും …

