പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ഈ പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും തെക്കൻ ജില്ലകളിൽ സ്വകാര്യ ബസ് സർവീസുകൾ പൂർണമായും നിർത്തലാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ബസ് ഓപ്പറേറ്റേഴ്സ് …
news_desk1
-
-
Sports
ബ്രസീൽ ഗോൾ അടിച്ചാൽ മഞ്ഞൾപ്പൊടിക്ക് ഡിസ്കൗണ്ട്; ലോകകപ്പ് ആവേശത്തിൽ ‘സപ്ലൈകോ സോക്കർ ഇലവൻ’
by news_desk1by news_desk1കൊച്ചി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കുമായി ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന പ്രത്യേക ഓഫർ പദ്ധതിയുമായി സപ്ലൈകോ. ജൂൺ 15 മുതൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി പ്രത്യേക വിലക്കിഴിവുകൾ …
-
Kerala
ഹരിപ്പാട് ഡിവൈഎഫ്ഐ ഫുട്ബോൾ വിളംബര ജാഥ; 25ഓളം പ്രവർത്തകർക്കെതിരെ കേസ്
by news_desk1by news_desk1ആലപ്പുഴ: ഹരിപ്പാട്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് 25ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിനെതിരെ പ്രതിഷേധവുമായി ജൂൺ 17ന് ഹരിപ്പാട് പൊലീസ് …
-
Top Stories
മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി; അഭിഷേക് ബാനർജിക്ക് ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്
by news_desk1by news_desk1ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ. കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. അതേസമയം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി …
-
Kerala
വയനാട്ടിൽ കാട്ടാന ആക്രമണം; കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ രാജുവിന് ദാരുണാന്ത്യം
by news_desk1by news_desk1കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് …
-
Top Stories
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഹർജിയിൽ രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതോടെ ഹർജി …
-
കോട്ടയം: ആഭ്യന്തര വിപണിയിൽ റബർ വില ചരിത്ര റെക്കോർഡിലെത്തി. ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ സ്പോട്ട് വില കിലോഗ്രാമിന് 269 രൂപയായി ഉയർന്നു. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്സും ഉയർന്ന നിലയിൽ തുടരുകയാണ്. കോട്ടയം, കൊച്ചി മാർക്കറ്റുകളിലും ആർഎസ്എസ് 4 …
-
Kerala
വയനാട്ടിൽ ഷിഗെല്ല ആശങ്ക വർധിക്കുന്നു; രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നോയെന്ന് സംശയം
by news_desk1by news_desk1കൽപ്പറ്റ: വയനാട് കോളിയാടിയിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ല രോഗബാധ രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടന്നോയെന്ന ആശങ്ക ശക്തമാകുന്നു. നേരത്തെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിച്ചത്. സ്കൂളിലെ …
-
Sports
ബാബറും ഷഹീനും ഇല്ല; ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ നയിക്കുക സാഹിബ്സാദ ഫർഹാൻ
by news_desk1by news_desk1ലാഹോർ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുൻനിര താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, സൽമാൻ അലി ആഗ, ഷദാബ് ഖാൻ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണർ …
-
Kerala
അൻസിബയ്ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്; നിയമനടപടിക്ക് ഒരുങ്ങി ലക്ഷ്മിപ്രിയ
by news_desk1by news_desk1കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് നടി ലക്ഷ്മിപ്രിയ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദം സൃഷ്ടിക്കുകയാണ് അൻസിബയെന്നും ഇതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. അഡ്വ. കൃഷ്ണരാജ് മുഖേനയാണ് മാനനഷ്ടക്കേസ് ഫയൽ …

