മുസാഫറാബാദ്: പാകിസ്ഥാൻ ആർമി ഏവിയേഷന്റെ എം-17 (Mi-17) ഹെലികോപ്റ്റർ ബുധനാഴ്ച മുസാഫറാബാദിന് സമീപം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു വീണതായി റിപ്പോർട്ട്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിലുണ്ടായിരുന്ന 21 സുരക്ഷാ ഉദ്യോഗസ്ഥരും അപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്ഥാൻ …
news_desk1
-
-
National
സോണിയയെയും രാഹുലിനെയും കണ്ടു വിജയ്; സിപിഐ ആസ്ഥാനവും സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ രണ്ടാം ദില്ലി യാത്ര
by news_desk1by news_desk1ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ട് ദില്ലിയിലെ 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്. …
-
Top Stories
കോഴിക്കോട്ട് നിപ സ്ഥിരീകരണം;പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സ്രവ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു
by news_desk1by news_desk1കോഴിക്കോട്: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പി.സി.ആര് പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് രോഗബാധ വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എം.ആര്.ഐ സ്കാന്‍ നടത്തിയതിനു പിന്നാലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. …
-
Kerala
ഷിഗെല്ല ബാധ: സ്കൂൾ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ല; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം 502 ആയി
by news_desk1by news_desk1സുൽത്താൻ ബത്തേരി: ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത കോളിയാടി മാർ ബസേലിയോസ് എ.യു.പി. സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് ജലപരിശോധനാ ഫലത്തിൽ വ്യക്തമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറിലെ വെള്ളത്തിൽ വിവിധ തരത്തിലുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായും അതിനാൽ വെള്ളം ഉപയോഗിക്കാൻ …
-
National
തൃണമൂൽ കോൺഗ്രസിൽ ഭിന്നത ശക്തമാകുന്നു; രണ്ട് ലോക്സഭാ എംപിമാർ വിമത നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസിൽ ഭിന്നത ശക്തമാകുന്നതായി റിപ്പോർട്ടുകൾ. ലോക്സഭാ അംഗങ്ങളായ സയോണി ഘോഷും മാലാ റോയിയും പാർട്ടിക്കുള്ളിലെ വിമത വിഭാഗത്തോട് അടുക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിമത നിലപാട് സ്വീകരിച്ച ചില നേതാക്കളുമായി സയോണി ഘോഷ് ആശയവിനിമയം …
-
Top Stories
കോഴിക്കോട് നിപ സംശയം: ഫറോക്ക് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
by news_desk1by news_desk1കോഴിക്കോട്: നിപ വൈറസ് രോഗലക്ഷണങ്ങളോടെ ഫറോക്ക് സ്വദേശിയായ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുടെ സ്രവസാമ്പിളുകൾ പി.സി.ആർ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗിയുടെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആവശ്യമായ …
-
മലപ്പുറം: ഓട്ടോറിക്ഷ ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്. നിലവിലെ നിരക്ക് പരിഷ്കരിച്ച് മിനിമം ചാർജ് 50 രൂപയാക്കുകയും അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 25 രൂപ ഈടാക്കാൻ അനുമതി നൽകുകയും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇന്ധനവില ദിനംപ്രതി ഉയരുന്ന …
-
Top Stories
കാട്ടാന ആക്രമണത്തിൽ മരണം; പ്രതിഷേധം ശക്തം, ‘ഇടതുപക്ഷം ആയിരുന്നെങ്കിൽ എന്തായിരുന്നേനെ?’ എന്ന് നാട്ടുകാർ
by news_desk1by news_desk1കൽപ്പറ്റ: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായി. മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. മാനന്തവാടി മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.ഐ.എം പ്രവർത്തകർ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ്, …
-
Entertainment
‘രഘുവരന്റെ പേരിൽ മാത്രം എന്നെ അടയാളപ്പെടുത്തരുത്’; മനസ് തുറന്ന് രോഹിണി
by news_desk1by news_desk1മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസുകളിൽ ഇടം നേടിയ നടിയാണ് രോഹിണി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്ന താരം പിന്നീട് വീണ്ടും അഭിനയരംഗത്ത് സജീവമായി. ഇപ്പോൾ മുൻഭർത്താവും നടനുമായ രഘുവരനെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചും രോഹിണി നടത്തിയ തുറന്നുപറച്ചിലാണ് …
-
Kerala
‘കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി ആർ. ബിന്ദു
by news_desk1by news_desk1തിരുവനന്തപുരം: എം.ജി സർവകലാശാലയുടെ 30 അംഗ സെനറ്റിലേക്ക് അംഗങ്ങളെ നിർദേശിച്ച പാനൽ കഴിഞ്ഞ സർക്കാരാണ് നൽകിയതെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻമന്ത്രി ആർ. ബിന്ദു. കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ലെന്നും ചാൻസലർ എന്ന …

