ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഗസ്റ്റ് അധ്യാപികയെ സസ്പെൻഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. റോഹ്തക്കിലെ സർക്കാർ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന …
news_desk1
-
-
Kerala
ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ എസ്ഐടിക്ക് മുന്നിൽ; ‘വേട്ടയാടപ്പെട്ടു’ എന്ന് അനിൽ കല്ലിയൂർ
by news_desk1by news_desk1ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരായി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. …
-
Top Stories
വെള്ളാപ്പള്ളിക്കെതിരെ നിർണായക മൊഴികൾ; മൈക്രോഫിനാൻസ് ഫണ്ട് വകമാറ്റിയെന്ന വെളിപ്പെടുത്തൽ
by news_desk1by news_desk1ആലപ്പുഴ: മൈക്രോഫിനാൻസ് കേസുകളിലെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിർണായക മൊഴികൾ ശേഖരിച്ച് വിജിലൻസ് സംഘം. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച ചില സുപ്രധാന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. പാവപ്പെട്ടവർക്ക് മൂന്ന് ശതമാനം പലിശയ്ക്ക് നൽകേണ്ടിയിരുന്ന മൈക്രോഫിനാൻസ് …
-
WORLD CUP 26
കാൽപന്തിന്റെ മഹാമാമാങ്കത്തിന് ഇന്ന് തുടക്കം; 48 ടീമുകൾ, 104 മത്സരങ്ങൾ, ആവേശത്തിന്റെ പുതിയ ചരിത്രം
by news_desk1by news_desk1മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ഫിഫ ലോകകപ്പിന് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് …
-
Kerala
പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; രണ്ടിടങ്ങളിലായി 3 പേർക്ക് പരിക്ക്
by news_desk1by news_desk1പാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവരാണ് ആക്രമണത്തിൽ പരിക്കേറ്റവർ. ഇവരെ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുള്ളി മേഖലയിൽ നടന്ന ആദ്യ ആക്രമണത്തിൽ ആദിവാസി യുവാവായ 30കാരൻ വെള്ളിങ്കിരിക്കാണ് …
-
BusinessNational
എഥനോൾ ചേർത്ത പെട്രോളിന് ഇനി എക്സൈസ് നികുതിയില്ല; കേന്ദ്രത്തിന്റെ സുപ്രധാന പ്രഖ്യാപനം
by news_desk1by news_desk1ദില്ലി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് എക്സൈസ് നികുതി ഇളവുമായി കേന്ദ്ര സർക്കാർ. 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വിഭാഗങ്ങളെ എക്സൈസ് നികുതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി. രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി …
-
Kerala
അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയുടെ കണക്ക് എവിടെ? ബാക്കി പണത്തെച്ചൊല്ലി ചോദ്യങ്ങളും വിമര്‍ശനവും
by news_desk1by news_desk1കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച തുകയുടെ കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വരവ്-ചെലവ് കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വിമര്‍ശനം വ്യാപകമായി ഉയര്‍ന്നത്. …
-
Local
തൃശൂരിലെ വീട്ടിൽ നിന്ന് 24 മണിക്കൂറിനിടെ പിടികൂടിയത് 18 പാമ്പുകൾ; തിരച്ചിൽ തുടരുന്നു
by news_desk1by news_desk1തൃശൂർ: തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 24 മണിക്കൂറിനിടെ 18 പാമ്പുകളെ പിടികൂടി. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ പാമ്പുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അധികൃതർ അറിയിച്ചു. വീട്ടിലും പരിസര പ്രദേശങ്ങളിലുമായി പാമ്പുകളെ പിടികൂടാനുള്ള …
-
Top Stories
മാസപ്പടി കേസിൽ വീണ ടി ഹാജരാകില്ല; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സാവകാശം തേടി
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ ഇ.ഡിക്ക് അപേക്ഷ നൽകിയത്. ബുധനാഴ്ച രാവിലെയായിരുന്നു ഇ-മെയിൽ വഴി അപേക്ഷ ലഭിച്ചത്. മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടികളും അഭിഭാഷകൻ മുഖേന …
-
Editorial
സൗജന്യയാത്ര: പ്രഖ്യാപനത്തിന്റെ ആഘോഷവും യാഥാർഥ്യത്തിന്റെ ചോദ്യങ്ങളും
by news_desk1by news_desk12026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നോട്ടുവച്ച ഏറ്റവും ജനകീയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര. ‘ഇന്ദിരാ ഗ്യാരണ്ടി’ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും സാമൂഹിക …

