കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ്. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലുള്ള പാലത്തിലാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിന് മുകളിലേക്ക് തൂങ്ങിനിൽക്കുന്നത്. …
news_desk1
-
-
Kerala
കാപ്പാ കേസ്: ബിജെപി കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിലേക്ക്; അയോഗ്യത ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയതോടൊപ്പം അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവും …
-
ഇടുക്കി: ദേവികുളം തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി സിപിഐ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സിപിഐയുടെ മേൽ ചുമത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ.ഡി. ചന്ദ്രപാൽ ആരോപിച്ചു. സിപിഎമ്മിൽ ആവശ്യമായ ഒത്തൊരുമയോടെയുള്ള പ്രവർത്തനം …
-
International
ചൈനയ്ക്ക് മുന്നറിയിപ്പായി തായ്വാൻ റോക്കറ്റ് അഭ്യാസം; യുഎസ് ഹൈമാർസ് സംവിധാനം വിന്യസിച്ചു
by news_desk1by news_desk1തായ്ചുങ്: ചൈനയുമായുള്ള വർധിച്ചുവരുന്ന സംഘർഷാന്തരീക്ഷത്തിനിടെ തായ്വാൻ അമേരിക്ക നൽകിയ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (ഹൈമാർസ്) ഉപയോഗിച്ച് വൻ സൈനികാഭ്യാസം നടത്തി. ചൈനയുടെ സാധ്യതാപരമായ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സജ്ജതാ പരിശീലനത്തിന്റെ ഭാഗമായാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്. തായ്വാന്റെ പടിഞ്ഞാറൻ തീരത്ത് നടന്ന …
-
Kerala
നിപ വീണ്ടും ചര്‍ച്ചയായപ്പോള്‍ വൈറലായി കെ മുരളീധരന്റെ പഴയ പ്രസംഗം; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലവിലെ ആരോഗ്യ മന്ത്രി കെ മുരളീധരന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഒരു പ്രസംഗം സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് …
-
Kerala
റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് അഭിനന്ദനവുമായി ഗതാഗത മന്ത്രി
by news_desk1by news_desk1മലപ്പുറം: മലപ്പുറം പുളിക്കലിൽ റോഡിൽ മുട്ടിലിഴഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ബസിന്റെ ഡ്രൈവർ രാമചന്ദ്രനെയാണ് മന്ത്രി നേരിട്ട് ഫോണിൽ …
-
Education/Career
കെ.എഫ്.ആര്.ഐയില്‍ പ്രോജക്ട് ഫെല്ലോ/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്; ജൂണ്‍ 18ന് അഭിമുഖം
by news_desk1by news_desk1തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനമായ കെ.എഫ്.ആര്.ഐയില്‍ പ്രോജക്ട് ഫെല്ലോ/ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 2029 മാര്‍ച്ച് 3 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് നിയമനം. ‘റിസോഴ്സ് എന്‍ഹാന്‍സ്മെന്റ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിംഗ് ത്രൂ മോഡേണൈസേഷന് …
-
കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി …
-
International
കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു; ഇറാൻ ആക്രമണ ഭീഷണിക്കിടെ വിമാനങ്ങൾ തിരിച്ചുവിട്ടു
by news_desk1by news_desk1കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 4:50 മുതൽ രാജ്യത്തിന്റെ വ്യോമപാത അടച്ചതായി കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. …
-
National
‘സൗജന്യ ബസ് യാത്ര പദ്ധതി ബിസിനസ് തകർത്തു’; ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കിയെന്ന് കുറിപ്പ്
by news_desk1by news_desk1മാണ്ഡ്യ: കർണാടക സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയെ തുടർന്ന് ടെക്സ്റ്റൈൽ വ്യാപാരം തകർന്നുവെന്ന ആരോപണം ഉയർത്തി ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് വ്യാപാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ടെക്സ്റ്റൈൽ വ്യാപാരിയായ പ്രഭാകർ …

