കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത്. ഇതുവരെ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ …
news_desk1
-
-
International
‘ഇനി കാണുക മറ്റൊരു ഇറാനെ’; ട്രംപിന് കടുത്ത മുന്നറിയിപ്പുമായി തെഹ്റാൻ, ഊർജ വിപണി തകരുമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ. ഇതുവരെ ലോകം കണ്ട ഇറാൻ ആയിരിക്കില്ല ഇനി കാണാൻ പോകുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. …
-
Kerala
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അട്ടിമറിച്ചെന്ന് പിണറായി; ഗവർണർക്കെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന നടപടികൾ ഗവർണർ അട്ടിമറിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നതിന് …
-
InternationalTop Stories
വീണ്ടും യുദ്ധഭീഷണി; ഇറാനെ ആക്രമിക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ്
by news_desk1by news_desk1വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാനെ ആക്രമിക്കുമെന്നും രാജ്യത്തിന്റെ തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് …
-
Kerala
മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു
by news_desk1by news_desk1മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് ദാരുണ സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിനി അഫിയയും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അഫ്നാനും ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ …
-
Top Stories
ജനാധിപത്യം പരിതാപകരം, ഇപ്പോൾ നടക്കുന്നത് ‘സീറ്റ് ചോരി’; കേന്ദ്രത്തിനെതിരെ കെ.സി. വേണുഗോപാൽ
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ജാർഖണ്ഡിൽ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുന്നുണ്ടെന്നും നിയമപരമായും …
-
National
ന്യൂസ് ക്ലിക്ക് കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ആലോചിച്ച് ഇഡി; ‘കേന്ദ്രത്തിന്റെ പകപോക്കൽ കേസ്’ എന്ന് സിപിഎം
by news_desk1by news_desk1ദില്ലി: ന്യൂസ് ക്ലിക്ക് കേസിൽ കനത്ത തിരിച്ചടി നേരിട്ടതോടെ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നത് ഇഡിയുടെ പരിഗണനയിൽ. കേസുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതി നടത്തിയ വിമർശനങ്ങൾ ഇഡിക്കും ദില്ലി പൊലീസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, മാധ്യമസ്ഥാപനത്തിനെതിരായ കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയായിരുന്നു …
-
National
ഒമാൻ തീരത്ത് ചരക്കുകപ്പലിൽ തീപിടിത്തം; 20 ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് എംബസി
by news_desk1by news_desk1ദില്ലി: ഒമാൻ തീരത്ത് സഞ്ചരിച്ചിരുന്ന എംടി ജൽവീർ എന്ന ചരക്കുകപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗിനിയ ബിസൗയുടെ പതാകയുള്ള ‘എംടി ജൽവീർ’ എന്ന ബിറ്റുമിൻ/അസ്ഫാൽറ്റ് ടാങ്കർ കപ്പലിലാണ് അപകടമുണ്ടായത്. …
-
Entertainment
‘സൈജുവിന് നട്ടെല്ലില്ലേ എന്ന് ഭാര്യ പോലും ചോദിച്ചിട്ടുണ്ട്’; പ്രതികരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
by news_desk1by news_desk1കൊച്ചി: പൊതുവേ സമാധാനപ്രിയനായി ജീവിക്കാനാണ് തനിക്ക് താൽപര്യമെന്ന് നടൻ സൈജു കുറുപ്പ്. പ്രതികരണശേഷി താൻ മനഃപൂർവം നിയന്ത്രിച്ച് വച്ചിരിക്കുകയാണെന്നും പ്രതികരിക്കാതിരിക്കുക തന്നെയാണ് പലപ്പോഴും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സൈജു തന്റെ നിലപാട് പങ്കുവെച്ചത്. “പ്രതികരണശേഷി എന്ന കാര്യം …
-
Kerala
തേവര പാലത്തിൽ ലോറി അപകടം; കൈവരി തകർത്ത് കായലിന് മുകളിൽ തൂങ്ങിനിൽക്കുന്ന വാഹനം, ഗതാഗത നിയന്ത്രണം
by news_desk1by news_desk1കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ്. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലുള്ള പാലത്തിലാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിന് മുകളിലേക്ക് തൂങ്ങിനിൽക്കുന്നത്. …

