തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച് അഞ്ച് പൊലീസുകാർ. ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ ചികിത്സ തേടി. അതേസമയം, മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി കേരളത്തിൽ ഇപ്പോൾ വർഷം …
news_desk1
-
-
Kerala
മഴ ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഒൻപത് ജില്ലകളിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും ഒക്ടോബർ 10ന് നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ …
-
Education/Career
പത്താം ക്ലാസ് മതി, കോസ്റ്റ് ഗാർഡിൽ 365 ഒഴിവുകൾ; ഒക്ടോബർ 21 വരെ അപേക്ഷിക്കാം
by news_desk1by news_desk1ന്യൂഡൽഹി: പത്താം ക്ലാസ് മുതൽ പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം. വിവിധ തസ്തികകളിലായി ആകെ 365 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്, ഹൈജീനിസ്റ്റ്-1 എന്നീ തസ്തികകളിലാണ് നിയമനം. …
-
Kerala
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയോ? ‘സാങ്കേതിക പ്രശ്നം, ചെറിയ കാലതാമസം’; ഉടൻ തുക കൈമാറുമെന്ന് മന്ത്രി ടി. സിദ്ദിഖ്
by news_desk1by news_desk1വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ടി. സിദ്ദിഖ്. തുക കൈമാറുന്നതിൽ ചെറിയ കാലതാമസമുണ്ടായെന്നും സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി തുക കൈമാറാൻ മന്ത്രിസഭാ ഉപസമിതി നിർദേശം നൽകിയിട്ടുണ്ടെന്നും ഉടൻ തുക …
-
Kerala
‘സഹനം മതി, ഇനി ശബ്ദമുയർത്തണം’; ഗാർഹിക പീഡനം തടയാൻ ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി ആഭ്യന്തര വകുപ്പ്
by news_desk1by news_desk1തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേനയ്ക്ക് രൂപം നൽകി ആഭ്യന്തര വകുപ്പ്. ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ രൂപീകരിച്ച ദൗത്യസേനയുടെ പ്രത്യേക ചുമതല ഐജി അജിത ബീഗം ഐപിഎസിനാണ്. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് …
-
Kerala
വന്ദേമാതരം സെമിനാറിലെ പ്രതിഷേധം: 25 വിദ്യാർഥികൾക്കെതിരെ കേസ്; ഗവർണർക്കെതിരെ സമരം ശക്തമാക്കാൻ എസ്എഫ്ഐ
by news_desk1by news_desk1കാസർഗോഡ്: വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കേന്ദ്ര സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ന്യായവിരുദ്ധമായി സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. സെമിനാറിന്റെ നടപടിക്രമങ്ങൾ തടസപ്പെടുത്തിയ വിദ്യാർഥികൾക്കെതിരെ …
-
Kerala
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ; 60 പേർ അനുകൂലിച്ചു, ബിജെപി എതിർപ്പിൽ
by news_desk1by news_desk1കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. 60 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 10 ബിജെപി അംഗങ്ങൾ എതിർത്തു. മീഞ്ചന്ത ഡിവിഷനിലെ യുഡിഎഫ് കൗൺസിലർ എസ് കെ അബൂബക്കറാണ് പ്രമേയം അവതരിപ്പിച്ചത്. …
-
National
യാത്രയ്ക്കിടെ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല്; മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും ഗുരുതര പരിക്ക് —
by news_desk1by news_desk1നീലഗിരി: കനത്ത മഴയ്ക്കിടെ റോഡിലേക്ക് അപ്രതീക്ഷിതമായി വീണ കൂറ്റൻ പാറക്കല്ല് കാറിന് മുകളിൽ പതിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു. കുനൂർ–മേട്ടുപ്പാളയം റോഡിലാണ് അപകടമുണ്ടായത്. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ …
-
National
വാട്ടർ ടാങ്കിനുള്ളിലേക്ക് ഒരാൾ ഇറങ്ങി, പിന്നാലെ നാല് പേർ കൂടി; മഥുരയിൽ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
by news_desk1by news_desk1ദില്ലി: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഒരാൾ ഇറങ്ങിയതിന് പിന്നാലെ രക്ഷിക്കാനായി നാല് വിദ്യാർത്ഥികൾ കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ അഞ്ചുപേരും അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ മഥുരയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. …
-
Kerala
കളമശ്ശേരി സ്പാ പീഡനം: നിർണായക മൊഴിയിലേക്ക് അന്വേഷണം; ഇനി പിടിയിലാകാനുള്ളത് രണ്ട് പേർ
by news_desk1by news_desk1കൊച്ചി: കളമശ്ശേരിയിലെ സ്പായിൽ ജോലി അഭിമുഖത്തിനായി എത്തിയ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണായക നീക്കവുമായി പൊലീസ്. ആക്രമണത്തിനിരയായ യുവതിയുടെ മൊഴി മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. സംഭവത്തിൽ പൊലീസ് ഇന്നലെ …
