തൃശൂർ: ഭർത്താവിന്റെ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. തൃശൂരിലെ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെയാണ് പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയെ പീഡിപ്പിച്ചെന്നും ഒപ്പമുണ്ടായിരുന്ന യുവാവിനെ ക്രൂരമായി മർദിച്ച് തമിഴ്നാട്ടിലെ ആശുപത്രിക്ക് …
news_desk1
-
-
Kerala
കണ്ണൂരിൽ മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കൈയേറ്റവും; തളിപ്പറമ്പിലും പയ്യന്നൂരിലും ആക്രമണം, വാഹനത്തിന് കേടുപാട്
by news_desk1by news_desk1കണ്ണൂർ: മന്ത്രി ഒ.കെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പിലും പയ്യന്നൂരിലുമാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായതെന്നാണ് പരാതി. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയതായും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായും പരാതി ഉയർന്നു. തളിപ്പറമ്പിൽ പ്രതിഷേധക്കാർ മുദ്രാവാക്യം …
-
Entertainment
‘വണ്ണമുള്ളവർക്കും ഇല്ലാത്തവർക്കും പല്ല് പൊന്തിയവർക്കുമൊക്കെ ജീവിക്കണ്ടേ?’; ബോഡി ഷെയ്മിങ്ങിനെതിരെ ആഞ്ഞടിച്ച് ജുവൽ മേരി
by news_desk1by news_desk1കൊച്ചി: ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി നടിയും അവതാരകയുമായ ജുവൽ മേരി. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത് എന്തിനാണെന്നും, എത്ര ലാഘവത്തോടെയാണ് പലരും ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുന്നതെന്നും ജുവൽ ചോദിച്ചു. ‘വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം …
-
Top Stories
‘ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഐഎമ്മിന് എന്താണ് അസ്വസ്ഥത?’; തിരുവനന്തപുരത്തെ സംഘർഷത്തിൽ വി.ഡി. സതീശന്റെ രൂക്ഷ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിക്കെതിരെ സമരം നടത്തുമ്പോൾ കേരളത്തിലെ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങൾ ഉണ്ടായതെന്നും, കലാപാന്തരീക്ഷം സൃഷ്ടിക്കാൻ …
-
Kerala
കെ എം ബഷീർ കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ, സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ നിലപാട് മാറ്റം ചോദ്യം ചെയ്ത് ഹർജി
by news_desk1by news_desk1കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ നിലപാട് മാറ്റിയതിനെതിരായ ഹർജിയിലാണ് കോടതി നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സർക്കാരിന് നിർദേശം നൽകി. കേസിൽ …
-
Local
മണ്ണുത്തി ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; 21കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
by news_desk1by news_desk1തൃശ്ശൂർ: മണ്ണുത്തിയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നടത്തറ കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (21) ആണ് മരിച്ചത്. ബൈക്കിൽ ഇതിഹാസിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
-
National
ഇൻസ്റ്റ റീലിൽ കണ്ടു, ടെലിഗ്രാമിൽ പരിശീലനം നേടി; കള്ളനോട്ടടിച്ച പച്ചക്കറി വ്യാപാരി അറസ്റ്റിൽ
by news_desk1by news_desk1രാജ്കോട്ട്: ഇൻസ്റ്റഗ്രാം റീലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടെലിഗ്രാം വഴി വ്യാജ കറൻസി അച്ചടിക്കാൻ പരിശീലനം നേടിയ പച്ചക്കറി വ്യാപാരി അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിൽ മന്ദാഡുങ്കർ പ്രദേശത്ത് താമസിക്കുന്ന കിഷൻ സോളങ്കിയെയാണ് രാജ്കോട്ട് സിറ്റി ക്രൈംബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് …
-
Top StoriesBusiness
മോദി-ട്രംപ് ചർച്ചയ്ക്ക് പിന്നാലെ വിപണിയിൽ ‘വിദേശി’ സമ്മർദം; എണ്ണ 100ന് താഴെ, ടാറ്റയിൽ വീണ്ടും കലഹം
by news_desk1by news_desk1ന്യൂഡൽഹി: യുഎസുമായുള്ള ബന്ധം മോശമാകുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ ചർച്ച നടത്തിയതോടെ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭീകരവാദ വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകൾ പരിഗണിക്കാതെയുള്ള അമേരിക്കൻ …
-
Kerala
ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും പ്രവേശന പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പരീക്ഷയ്ക്ക് പകരം സ്ഥലമാറ്റ ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനായി നടത്തുന്ന പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവ് ഇറക്കിയതോടെയാണ് വിവാദം ശക്തമായത്. ഭരണാനുകൂലികളായ പൊലീസുകാരെ തിരുകിക്കയറ്റാനാണ് നീക്കമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഐജിമാരും എസ്പിമാരും …
-
Kerala
ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും; പ്രത്യുപകാരം വേണ്ടെന്ന് എം.എ. യൂസഫലി
by news_desk1by news_desk1തിരുവനന്തപുരം: ഭരിക്കുന്നവർക്കോ സർക്കാരുകൾക്കോ ആവശ്യമുണ്ടെങ്കിൽ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അതിന് പ്രത്യുപകാരമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യൂസഫലി. വിവാദത്തിൽ അഭിപ്രായം …
