ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് മുന്നേ ഇന്ത്യൻ ക്യാംപിൽ ആശങ്ക. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദര അണുബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. …
news_desk3
-
-
International
കാനഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 10 മരണമെന്ന് റിപ്പോർട്ട്, അക്രമിയും മരിച്ചു.
by news_desk3by news_desk3ഒട്ടാവ. കാനഡയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ 10 മരണമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ സ്കൂളിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരിൽ അക്രമിയും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 25 പേർക്ക് പരിക്കേറ്റു. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ ടംബ്ലർ റിഡ്ജ് സെക്കണ്ടറി …
-
International
ട്രംപിനെ വിശ്വസിക്കരുത്,യൂറോപ്യന്മാർ വഞ്ചിക്കപ്പെടും; ഇമ്മാനുവല്‍ മാക്രോണ്‍.
by news_desk3by news_desk3പാരിസ് . ലോകവേദിയില്‍ യൂറോപ്പ് ശക്തമായി സ്വയം നിലയുറപ്പിക്കണമെന്നും ലോകശക്തിയായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ യൂറോപ്പ് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ, ധനകാര്യം, …
-
കോഴിക്കോട്. ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ …
-
National
ഖർഗെ മിണ്ടരുതെന്ന് പറഞ്ഞിട്ടുണ്ട്, അതനുസരിക്കണം; മുഖ്യമന്ത്രിമാറ്റത്തിൽ കോൺഗ്രസ് നേതാക്കളോട് ഡി കെ ശിവകുമാർ.
by news_desk3by news_desk3ബെംഗളൂരു. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരണങ്ങൾക്ക് മുതിരരുതെന്ന് മുന്നറിയിപ്പ് നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വിഷയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരണങ്ങൾ വിലക്കിയിട്ടുണ്ടെന്നും, ഇത്തരം പ്രതികരണങ്ങൾ പാർട്ടിയുടെ മുഖച്ഛായയ്ക്ക് കളങ്കമേൽപ്പിക്കുമെന്നും ഡി കെ …
-
National
ഔദ്യോഗിക ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം പാടണം, എഴുന്നേറ്റുനിൽക്കണം; ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ.
by news_desk3by news_desk3ന്യൂ ഡൽഹി. വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേ മാതരം ചൊല്ലണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. സിനിമാ തിയേറ്ററുകളിലും വന്ദേ മാതരം ഉണ്ടാകണമെന്ന് …
-
Sports
ബാറ്റര്‍മാര്‍ക്ക് എന്തും ആവാം, ബൗളര്‍മാര്‍ക്ക് പറ്റില്ലേ? ഉസ്മാന് താരിക്കിനെ പിന്തുണച്ച് അശ്വിന്,
by news_desk3by news_desk3ട്വന്റി-20 ലോകകപ്പിലെ യുഎസ്എക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന് ബൗളര്‍ ഉസ്മാന് താരിക്കിന്റെ ബൗളിങ് ആക്ഷന്‍ ചര്‍ച്ചയായിരുന്നുയ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി താരം തിളങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ആക്ഷന്‍ വിവാദമായിരുന്നു. ബൗള്‍ ഡെലിവറി ചെയ്യുന്നതിന്റെ തൊട്ട് മുമ്പ് അദ്ദേഹം ഒറു ബ്രേക്കിട്ടാണ് പന്ത് എറിയുന്നത്. താരിക് …
-
Sports
ഇന്ത്യന്‍ താരങ്ങളുടേത് റബ്ബര്‍ പാളിയുള്ള ബാറ്റെന്ന ആരോപണം; വിവാദത്തില്‍ യുടേണ്‍ അടിച്ച് ലങ്കന്‍ താരം.
by news_desk3by news_desk3ഇന്ത്യൻ താരങ്ങൾക്കെതിരെ വിചിത്രപരാമർശം നടത്തിയതിന് പിന്നാലെ യുടേണടിച്ച് ശ്രീലങ്കന്‍ താരം ഭാനുക രാജപക്സ. ഇന്ത്യൻ താരങ്ങൾ റബ്ബർ പാളികൊണ്ട് പൊതിഞ്ഞ ബാറ്റുകൾ ഉപയോഗിക്കുന്നുവെന്നായിരുന്നു രാജപക്സയുടെ ആരോപണം. ഈ വിചിത്രവാദം വിവാദമായതിന് പിന്നാലെയാണ് താരം പോസ്റ്റുമായി രംഗത്തെത്തിയത്. തന്റെ പ്രസ്താവനയെ ഇന്ത്യന്‍ ടീമിന്റെ …
-
തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ …
-
Kerala
‘റോഷി ചോരത്തിളപ്പുള്ള നേതാവ്, സ്നേഹം കൂടിയത് കൊണ്ട് പറഞ്ഞതാണ്’; പാലായിലെ സ്ഥാനാർത്ഥിത്വത്തിൽ ജോസ് കെ മാണി.
by news_desk3by news_desk3ഇടുക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പാലായിൽ മത്സരിക്കുമോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ മാണി എംപി. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം തന്റെ …
