പുതിയകാലത്ത് മനുഷ്യകുലത്തിൽ പിറന്ന എല്ലാ സാമൂഹിക ജീവികൾക്കും വേട്ടക്കാരന്റെ മനസ്സാണ്. ഇരകളുടെ അവകാശങ്ങളെയും അവരുടെ സ്വകാര്യതയും വ്യക്തിത്വത്തെയും ക്രൂരമായ രീതിയിൽ അപമാനിക്കാനും അവഹേളിക്കാനും വല്ലാത്തൊരു ആവേശമാണ് ഇന്ന് പലർക്കും ഉള്ളത്. സാമൂഹ്യ മാധ്യമങ്ങൾ സജീവമായിരിക്കുന്ന കാലം എന്നതുകൂടി ഇതിന്റെ വളർച്ചയ്ക്ക് പ്രധാന …
Editorial
-
-
ആദ്യം വെറുമൊരു മോഷണം ആണെന്ന് കരുതി പിന്നീട് അതിൻ്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നാടും നഗരവും ലോകവും ഞെട്ടുന്ന തരത്തിൽ വെളിപ്പെടുത്തലുകൾ കണ്ടെത്തലുകൾ ഒന്നിൽ പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. ശബരിമല വിശ്വാസത്തിന്റെ കേന്ദ്രമാണ്. അവിടേക്ക് ഒഴുകിയെത്തുന്നത് ഭക്തരുടെ …
-
രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ആദ്യ നാളുകൾ സംശുദ്ധതയിലും ആദർശത്തിലും അധിഷ്ഠിതമായിരുന്നു. എന്നാൽ സമകാലിക രാജ്യത്ത് അധികാരത്തിനോടുള്ള ആർത്തിയാണ് രാഷ്ട്രീയത്തെ ജനാധിപത്യ വ്യവസ്ഥിതിയെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്. പദവികളും സമ്പത്തും നേടുക എന്നതിൽ മാത്രം പൊതുസേവനം ഒതുങ്ങിപ്പോയിരിക്കുന്നു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ രാഷ്ട്രീയപരമായ …
-
64 കേരള സ്കൂൾ കലോത്സവത്തിന് സാംസ്കാരിക തലസ്ഥാനത്ത് ഇന്ന് കൊടിയേറുകയാണ്. 2018 ലാണ് അവസാനമായി സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ നടന്നത്. ഇത്തവണ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ തൃശൂർ ജില്ലാ ഇരട്ടി സന്തോഷത്തിന്റെ നിറവിലാണ്. 2024-ൽ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ ഏറ്റവും …
-
സമാനതകളില്ലാത്ത മഹാസമരത്തിനാണ് തലസ്ഥാനനഗരി ഇന്നലെ ഒരു പകൽ മുഴുവൻ സാക്ഷ്യം വഹിച്ചത്. ഭരണഘടന അനുവദിക്കുന്ന ഫെഡറൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ നാടിൻറെ നായകനൊപ്പം കേരളത്തിൻറെ പരിച്ഛേദം ഒന്നടങ്കം സത്യാഗ്രഹം അനുഷ്ഠിച്ചു. സഹന സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വീര്യം ഇന്നും മനസ്സിൽ കെടാതെ സൂക്ഷിക്കുന്ന …
-
Editorial
പെട്ടിപിടിപ്പിച്ചും പിൻഗാമിയാക്കിയും വളർത്തുന്ന നേതാക്കളാണ് ഉത്തരവാദികൾ
by news_desk1by news_desk1ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഉയർന്ന കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായ ലൈംഗികാരോപണകേസിലാണ് മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ റിമാൻഡിലായിരിക്കുന്നത്. ജനങ്ങൾക്ക് സംരക്ഷണമൊരുക്കേണ്ടവരും നാടിനൊപ്പം നൽകേണ്ട മറ്റ് എന്തിനേക്കാളുമേറെ പൊതു താൽപ്പര്യത്തിന് …
-
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരൂഹതകൾ നിറഞ്ഞു നിന്നിരുന്ന ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലാകുമ്പോൾ ഉടഞ്ഞു വീഴുന്നത് ലക്ഷക്കണക്കിന് വരുന്ന ഭക്തജനങ്ങളുടെ വിശ്വാസമാണ്. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭമണ്ഡലവും കൊള്ളയടിച്ച കേസിലാണ് പതിമൂന്നാം പ്രതിയായി പൂജപ്പുര സെൻട്രൽ ജയിലിൽ …
-
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ്… പക്ഷേ, സമീപകാലാനുഭവങ്ങളിൽ ഏറെയും കുറ്റവാളികളേക്കാൾ കൂടുതൽ നിരപരാധികൾ ക്രൂശിതരാവുന്നതാണ് കാണുന്നത്. അതിൽ ഒടുവിലത്തേതാണ് കള്ളക്കേസിൽ 54 നാൾ ജയിലിൽ കഴിയേണ്ടി വന്ന പ്രവാസി കണ്ണൂർ തലശേരി കതിരൂർ സ്വദേശി വി.കെ.താജുദീന്റേത്. 14 …
-
സ്വന്തം പ്രാണൻ വിട്ടകലുന്നതുവരെ പ്രകൃതിയുടെ മടിത്തട്ടിൽ കിടന്ന് ഭൂമിയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കണമെന്ന് നിരന്തരം എഴുതുകയും പറയുകയും പോരാടുകയും ചെയ്ത മഹത്തായ ഒരു ജീവിതത്തിന് കഴിഞ്ഞദിവസം തിരശ്ശീല വീണിരിക്കുന്നു. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പത്മഭൂഷൻ മാധവ് ഗാഡ്ഗലിന് രാജ്യത്തിൻറെ അന്ത്യാഞ്ജലി. …
-
Editorial
തെരുവ് നായ് പ്രശ്നത്തിൽ ഇനിയെങ്കിലും കണ്ണുപൊത്തിക്കളി നിറുത്തൂ
by news_desk1by news_desk1തെരുവ് നായ വിഷയത്തിൽ ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഹാസ പരാമർശം യാഥാർഥ്യബോധമില്ലാതെ അനാവശ്യമായ മൃഗസ്നേഹവുമായി നടക്കുന്നവർക്കുള്ള ഉചിതമായ മറുപടിയാണ്. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. തെരുവുനായ ശല്യത്തെ നിയന്ത്രിക്കുന്നതിനും ഉചിതമായ പരിഹാരങ്ങൾക്കും അവസരം ഉണ്ടാക്കുന്ന നിയമങ്ങൾ …
