ആലപ്പുഴ: നടൻ വിനായകനെതിരെ രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഇന്നലെ …
Kerala
-
-
Kerala
391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; എടത്തല സ്വദേശി മുഹമ്മദ് സാദിഖ് അറസ്റ്റിൽ
by news_desk1by news_desk1എടത്തല: എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശിയായ മുഹമ്മദ് സാദിഖിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
-
Kerala
കള്ളാടി ദുരന്തം: വിദഗ്ധ സമിതി റിപ്പോർട്ടിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ; പ്രതിപക്ഷ നേതാവിന് മറുപടി
by news_desk1by news_desk1s കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടതില്ലെന്നും, റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ മറ്റ് …
-
Kerala
പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം; കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ, രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് പിഡബ്ല്യുഡി
by news_desk1by news_desk1പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം ലഭിക്കുന്നതായി പരാതി. കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ലഭിക്കുന്ന വെള്ളമാണ് മലിനമായത്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽക്കിണറിലേക്ക് എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. സംഭവത്തിൽ …
-
Kerala
മാല മോഷണക്കേസ് ട്വിസ്റ്റായി; സഹോദരിയെ മർദിച്ച സംഭവത്തിൽ വ്യാജപരാതിയെന്ന് പൊലീസ്, കടം നൽകാതിരിക്കാനുള്ള നീക്കമെന്ന് കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് നടപടി. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കാണാതായെന്ന് പറഞ്ഞ മാല …
-
Kerala
ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി യുവതിയെ ക്രൂരമായി മർദിച്ചു; സ്വർണം കവർന്നു, നാല് സ്ത്രീകളടക്കം ആറുപേർ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: നഗരമധ്യത്തിൽ നിന്ന് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നാല് സ്ത്രീകളടക്കം ആറുപേരെ കോഴിക്കോട് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി വി.പി. ക്വാർട്ടേഴ്സിൽ …
-
Kerala
നെയ്യാറ്റിന്കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപണം; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യാറ്റിന്കര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ഗുരുതര ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ നെയ്യാറ്റിന്കര സ്വദേശിയായ രാജേഷ് കുമാർ (52) കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഏകദേശം അരമണിക്കൂറോളം …
-
Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി മാറ്റി; ‘കൊടുംക്രിമിനൽ’ എന്ന് സർക്കാർ
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും …
-
Kerala
തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപം ദാരുണ ബൈക്ക് അപകടം; സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും തല സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ …
-
Kerala
വിവാഹം കഴിഞ്ഞ് രണ്ടുമാസം; വർക്കലയിൽ 19കാരിയായ നവവധു മരിച്ച നിലയിൽ, പോസ്റ്റ്മോർട്ടം ആർഡിഒയുടെ സാന്നിധ്യത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ വാവ എന്നു വിളിക്കുന്ന നാസിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം …
