കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവച്ചു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ …
Kerala
-
-
Kerala
ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തി, എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർഥാടനത്തിന് മുന്നോടിയായി ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം …
-
Kerala
അനസ്തേഷ്യയ്ക്കിടെ ഹൃദയാഘാതം; രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ, ചികിത്സാപ്പിഴവെന്ന് കുടുംബം; ആരോപണം നിഷേധിച്ച് ആശുപത്രി
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം. ചുണ്ടിന് മുറിവേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച രണ്ടുവയസുകാരൻ നിലവിൽ വെന്റിലേറ്ററിലാണ്. എരമം സ്വദേശിയായ കുട്ടിക്കാണ് ചികിത്സ തുടരുന്നത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ …
-
Kerala
വയനാട് ദുരന്തം; ‘പാരിസ്ഥിതിക അനുമതി നിയമപ്രകാരമാണ്, വീഴ്ച മറയ്ക്കാൻ വിവാദം സൃഷ്ടിക്കുന്നു’ എന്ന് പിണറായി വിജയൻ
by news_desk1by news_desk1കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറയ്ക്കാൻ ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണെന്നും, പാരിസ്ഥിതിക അനുമതി യാതൊരു സൂത്രപണിയിലൂടെയുമല്ല ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തസ്ഥലം …
-
Kerala
സത്യപ്രതിജ്ഞയ്ക്കായി കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം; ഒരു ദിവസത്തേക്ക് അനുമതി നൽകി കോടതി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് …
-
Kerala
കള്ളാടി ദുരന്തം; ‘വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ അവർ, വികസന പദ്ധതി നിർത്തരുത്’ എന്ന് എം.വി. ഗോവിന്ദൻ
by news_desk1by news_desk1വയനാട്: തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിവരങ്ങൾ ആരെങ്കിലും മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അതിന് അവരോടാണ് മറുപടി ചോദിക്കേണ്ടതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും …
-
Kerala
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടം; പഴയ കെട്ടിടത്തിന്റെ ഭാഗം ട്രാക്കിലേക്ക് തകർന്ന് വീണു, വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അപകടം. സ്റ്റേഷനിലെ പഴയ കെട്ടിടത്തിന്റെ ഭാഗം റെയിൽവേ ട്രാക്കിലേക്ക് തകർന്ന് വീണു. മൂന്നാം പ്ലാറ്റ്ഫോമിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന സമയത്ത് മൂന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് …
-
Kerala
കേരള കലാമണ്ഡലത്തിൽ അധ്യാപക നിയമന വിവാദം; കോൺഗ്രസ് പ്രതിഷേധം, സമരത്തിനെതിരെ കൂകിവിളിച്ച് വിദ്യാർത്ഥികൾ
by news_desk1by news_desk1തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെയാണ് കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നതെന്നാണ് കോൺഗ്രസിന്റെ പരാതി. ഇതിനെതിരെ വൈസ് ചാൻസലറുടെ ഓഫീസിന് …
-
Kerala
സുകുമാരക്കുറുപ്പ് കേസിൽ പുനരന്വേഷണം തട്ടിപ്പെന്ന് ആരോപണം; ‘കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നു’
by news_desk1by news_desk1പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പാണെന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് റൻസിമിന്റെ ആരോപണം. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില …
-
Kerala
കോറോ ഹെൽത്തിന് ഹൈക്കോടതിയുടെ തിരിച്ചടി; 800 ജീവനക്കാരുടെ പിരിച്ചുവിടലിൽ സർക്കാർ ഇടപെടണമെന്ന് നിർദേശം, ചർച്ചയിൽ പങ്കെടുക്കാനും ഉത്തരവ്
by news_desk1by news_desk1കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന കോറോ ഹെൽത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. 800 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ സർക്കാർ ഇടപെടാൻ ബാധ്യതയുണ്ടെന്നും, പത്താം തീയതി നടക്കുന്ന ചർച്ചയിൽ കമ്പനി പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൊഴിൽ വകുപ്പ് ഇടപെടലിനെ ചോദ്യം ചെയ്ത് …
