വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം. ഭരണി പുറത്തിറക്കിയ ഉത്തരവ് പ്രകാരം കൗൺസിലിംഗിൽ ഉൾപ്പെടുത്തിയിരുന്ന കോഴ്സുകളുടെ എണ്ണം കുറച്ചു. ആൻഡ്രോത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ് …
Kerala
-
-
Kerala
52 കിലോ കഞ്ചാവും 3.2 കിലോ എംഡിഎംഎയും ഉൾപ്പെടെ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ്
by news_desk1by news_desk1കോഴിക്കോട്: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കേസുകളിൽ പിടിച്ചെടുത്ത വൻതോതിലുള്ള ലഹരിവസ്തുക്കൾ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി കോഴിക്കോട് സിറ്റി പൊലീസ് നശിപ്പിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്ത് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി ഐ.പി.എസിന്റെ നേതൃത്വത്തിലായിരുന്നു ഡ്രഗ് ഡിസ്പോസൽ നടപടികൾ …
-
Kerala
മഴ ആശ്വാസമായി; കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകുന്നു, പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സ്ഥിതി ക്രമേണ മെച്ചപ്പെട്ടുവരുകയാണെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് ലഭിക്കുന്ന മഴ വൈദ്യുതി മേഖലയ്ക്ക് ഗുണകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, കടം വാങ്ങിയ വൈദ്യുതി തിരിച്ചുനൽകിത്തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആവശ്യമായാൽ വീണ്ടും വൈദ്യുതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. …
-
Kerala
കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം നിരോധിച്ചു
by news_desk1by news_desk1കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടൊപ്പം വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും ചുരം മേഖലകളിലേക്കും അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാ കളക്ടർ …
-
Kerala
‘നിയമസഭയിലെ വാചകമടി പോലെ ഭരണചക്രം തിരിക്കാനാവില്ല’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസും കെ.കെ. രാഗേഷും
by news_desk1by news_desk1കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. ദുരന്തസമയത്ത് ഉണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേതെന്നും എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുപോകേണ്ടതിന് പകരം ഭിന്നിപ്പുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നതെന്നും റിയാസ് പറഞ്ഞു. …
-
Kerala
ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ്; വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
by news_desk1by news_desk1കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസിന് ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ച ശേഷം …
-
Kerala
മുക്കുപണ്ടം പണയം വെച്ച് ഫെഡറൽ ബാങ്കിൽ തട്ടിപ്പ്; 39,000 രൂപ കൈക്കലാക്കിയ പ്രതി അറസ്റ്റിൽ
by news_desk1by news_desk1ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് ഫെഡറൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെ (37)യാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ഫെഡറൽ …
-
Kerala
വയനാട് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് നീക്കി; സർക്കാർ നിർദേശപ്രകാരമെന്ന് ഊരാളുങ്കൽ
by news_desk1by news_desk1കൽപ്പറ്റ: വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരാർ കമ്പനിയായ ഊരാളുങ്കൽ നീക്കം ചെയ്തു. സർക്കാർ നിർദേശം ലഭിച്ചതിനെ തുടർന്നാണ് മണ്ണ് നീക്കിയതെന്നും നിർദേശം ലഭിച്ച ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വയനാട് …
-
Kerala
അവയവക്കടത്തിലെ കള്ളപ്പണക്കേസ്; നിർണായക നീക്കവുമായി ഇഡി, ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു
by news_desk1by news_desk1കൊച്ചി: അവയവക്കടവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചി ലേക്ഷോർ ആശുപത്രിയുടെ എംഡിയെ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളടക്കം വിവിധ കേന്ദ്രങ്ങളിൽ ഇഡി വ്യാപക പരിശോധന …
-
Kerala
‘എന്ത് അസംബന്ധമാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്?’ കശുവണ്ടി അഴിമതി കേസിൽ ഹൈക്കോടതി രൂക്ഷം; വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി
by news_desk1by news_desk1കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഹൈക്കോടതിയെ കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് സിംഗിൾ ബെഞ്ചിന്റെ കടുത്ത വിമർശനം. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ കോടതി അലക്ഷ്യ കേസ് …
