തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ്. അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും, …
Kerala
-
-
Kerala
ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ചരിഞ്ഞു; പൊളിച്ചുനീക്കേണ്ടി വരുമെന്ന് ഫയർഫോഴ്സ്
by news_desk1by news_desk1കൊച്ചി: എംജി റോഡിൽ ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന സമീപ കെട്ടിടത്തിലേക്കാണ് വീട് ചരിഞ്ഞുനിൽക്കുന്നത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. …
-
Kerala
കുടുംബത്തിന്റെ മഹത്തായ തീരുമാനം; വിഷ്ണുവിന്റെ നാല് അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ, ഗ്രീൻ കൊറിഡോറിലൂടെ വൃക്കകൾ കോട്ടയത്തേക്ക്
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ മാതൃകയായി ഒരു കുടുംബം. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയായ വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ രണ്ട് വൃക്കകളും കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് …
-
Kerala
ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും തിരിച്ചടി; ആറുമാസത്തെ കാപ്പാ തടവ് ഉപദേശക സമിതി ശരിവച്ചു
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും തിരിച്ചടി. സുഗതന് വിധിച്ച ആറുമാസത്തെ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു. നടപടിക്കെതിരെ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സുഗതന് അവസരം. ഹൈക്കോടതിയും ഹർജി തള്ളിയാൽ സുഗതന് ജയിലിൽ തുടരേണ്ടിവരും. …
-
Kerala
ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കരുത്; പഴിചാരലുകൾക്ക് സമയമല്ലെന്ന് മുഹമ്മദ് റിയാസ്
by news_desk1by news_desk1കൽപ്പറ്റ: വയനാട് മേപ്പാടി–കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ ഈ ഘട്ടത്തിൽ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരരുതെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ്. ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തം രക്ഷാപ്രവർത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണെന്നും രാഷ്ട്രീയ നേട്ടം …
-
Kerala
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ പുതിയ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിച്ച് സർക്കാർ
by news_desk1by news_desk1കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ സർക്കാരിന്റെ പുതുക്കിയ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രഥമദൃഷ്ട്യാ അഴിമതിക്കുള്ള തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. …
-
Kerala
മേപ്പാടി മണ്ണിടിച്ചിൽ അത്യന്തം ദാരുണം; രക്ഷാപ്രവർത്തനങ്ങളിൽ സിപിഎം പ്രവർത്തകർ സജീവമാകുമെന്ന് എം.വി. ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം ദാരുണവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും …
-
Kerala
ബിജെപി അനുകൂല പ്രസ്താവനയെന്ന വ്യാജ പ്രചാരണം; എ.കെ. ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് സ്വമേധയാ കേസെടുത്തു. എ.കെ. ആന്റണി ബിജെപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഈ വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം സൈബർ പൊലീസ് …
-
Kerala
5.8 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ യുവതി പിടിയിൽ; ബാങ്കോക്കിൽ നിന്ന് എത്തിയത് ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച്
by news_desk1by news_desk1കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി എത്തിയ യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 5.8 കോടി രൂപ …
-
Kerala
ശക്തമായ മഴയും കാറ്റും; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല
by news_desk1by news_desk1കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും …
