തിരുവനന്തപുരം: നിയമന തട്ടിപ്പ് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി കേരള പി.എസ്.സി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും, ഉദ്യോഗാർഥികളുടെ വിശ്വാസം ഒരു പോറലുമില്ലാതെ കാത്തുസൂക്ഷിക്കുമെന്നും പി.എസ്.സി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ചെയർമാനെതിരെയും കമ്മീഷനെതിരെയും ഉയരുന്ന വിമർശനങ്ങൾ നിഷേധിച്ച പി.എസ്.സി, …
Kerala
-
-
Kerala
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസ്; 10 സിപിഎം പ്രവർത്തകർക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കോടതി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണത്തിന്റെ …
-
Kerala
‘കരാറുകാരനെ മാത്രം പഴിചാരി സർക്കാരിന് കൈകഴുകാനാകില്ല’; വയനാട് ദുരന്തത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി വേണമെന്ന് ബിജെപി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം അശാസ്ത്രീയമായി മണ്ണ് തള്ളിയതുമൂലമുള്ള മനുഷ്യനിർമിത ദുരന്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളപ്പോൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ അതീവ …
-
Kerala
വയനാട് ഇരട്ടത്തുരങ്കപാതയുടെ ഭാവി എന്ത്? ദുരന്തത്തിന് പിന്നാലെ പദ്ധതി തുടരുമോ; സർക്കാരിന്റെ നിലപാട് നിർണായകം
by news_desk1by news_desk1വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ വയനാട് ഇരട്ടത്തുരങ്കപാതയുടെ ഭാവി വീണ്ടും ചർച്ചയാകുന്നു. മുൻ സർക്കാർ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടിയ പദ്ധതിയുടെ തുടർനടപടികൾ ഇനി സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ …
-
Kerala
വയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ; മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു, ‘ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും’
by news_desk1by news_desk1ദില്ലി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻഡിആർഎഫും എസ്ഡിആർഎഫും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും …
-
Kerala
വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തം; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലെന്ന് മന്ത്രി ടി. സിദ്ദിഖ്
by news_deskby news_deskകൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. ദുരന്തബാധിത പ്രദേശത്ത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന മനുഷ്യസാധ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അപകടമേഖലയിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് …
-
Kerala
അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട്, തുരങ്കപാതയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
by news_deskby news_deskസംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ പരക്കെ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഇരു ജില്ലകളിലും പലയിടങ്ങളിലായി കനത്ത മഴ തുടരുകയാണ്. വൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ …
-
KeralaTop Stories
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിയതായി സംശയം
by news_deskby news_deskവയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള നിർമ്മാണ പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ നിരവധി …
-
Kerala
ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു; തലയ്ക്കടിച്ചത് സഹപാഠിയായ മലപ്പുറം സ്വദേശി, പ്രതി പിടിയിൽ
by news_deskby news_deskആലപ്പുഴ: ഉസ്ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് ബുഖാറയിൽ ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (23) ഉസ്ബെക്കിസ്താനിൽ …
-
Kerala
ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗമില്ല; ഹൃദ്രോഗ ചികിത്സ കിട്ടാതെ മരിച്ചത് നൂറിലധികം പേർ, പ്രഖ്യാപനങ്ങൾ ഫയലിൽ
by news_deskby news_deskചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് അടിയന്തര ചികിത്സ നൽകാൻ കാർഡിയോളജി വിഭാഗമില്ലാത്തത് മൂലം രോഗികളുടെ മരണം വർദ്ധിക്കുന്നു. ഹൃദ്രോഗത്തിന് യഥാസമയം വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ കഴിഞ്ഞ കുറച്ചുനാളുകളായി ജില്ലയിൽ നൂറിലധികം പേരാണ് മരണപ്പെട്ടത്. ഏറ്റവും ഒടുവിൽ ഈ …
