മലബാറിൽ വൻ തരംഗമുണ്ടാകുമെന്ന് പ്രവചനം; ബേപ്പൂരിൽ വിജയം ഉറപ്പെന്നും മലപ്പുറവും വയനാടും തൂത്തുവാരുമെന്നും മുൻ എംഎൽഎ മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 89 സീറ്റുകൾ നേടി ഉജ്ജ്വല വിജയം കൈവരിക്കുമെന്ന സർവ്വേ റിപ്പോർട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി.വി. …
Kerala
-
-
Kerala
നെടുങ്കണ്ടം ഇരട്ടക്കൊല: മരത്തിൽ ഒളിച്ച് പൊലീസിനെ നിരീക്ഷിച്ച പ്രതി; അമ്മയെയും സഹോദരനെയും അതിക്രൂരമായി കൊലപ്പെടുത്തി
by news_desk1by news_desk1ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വീടിനോട് ചേർന്ന ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മരംകയറുന്നതിൽ പ്രാവീണ്യമുള്ള ഇയാൾ മരത്തിന്റെ മുകളിൽ കയറി പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് …
-
Kerala
തെന്മല കാട്ടിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി; ഒരു വർഷം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം
by news_desk1by news_desk1കൊല്ലം: തെന്മലയിലെ വനപ്രദേശത്ത് മനുഷ്യാസ്ഥികൂടം കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. കാട്ടിൽ വിറക് ശേഖരിക്കാൻ പോയവരാണ് അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടത്. തെന്മല ഡാം ജങ്ഷനു സമീപമുള്ള ഉന്നതിയോട് ചേർന്ന കാട്ടുപ്രദേശത്താണ് തലയോട്ടിയുള്പ്പെടെയുള്ള അസ്ഥികൾ കണ്ടെത്തിയത്. സമീപത്ത് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പുരുഷന്റെ …
-
Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ സ്വർണാഭരണം നഷ്ടം; ശ്രീകോവിലിന് മുന്നിലെ സിസിടിവി പ്രവർത്തനരഹിതം
by news_desk1by news_desk1തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞ ശേഷമാണ് ആഭരണങ്ങൾ കാണാതായ വിവരം ഭക്തർ ശ്രദ്ധിച്ചത്. ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ ഒരു കുട്ടിയുടെ മാലയാണ് ആദ്യം നഷ്ടമായത്. തുടർന്ന് ഞായറാഴ്ച രാവിലെ …
-
Kerala
സംസ്ഥാനത്ത് ഔദ്യോഗിക ലോഡ് ഷെഡിങ്; വൈകിട്ട് 6 മുതൽ 12 വരെ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ ദിവസേന അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. …
-
Kerala
ഭരണത്തുടർച്ച അവകാശപ്പെട്ടാലും ചെറുകക്ഷികളുടെ പ്രകടനം ആശങ്കയാക്കി സിപിഐഎം
by news_desk1by news_desk1തിരുവനന്തപുരം: ഭരണത്തുടർച്ച ഉറപ്പാണെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിലുമെങ്കിലും ഇടതുമുന്നണിയിലെ ചെറുകക്ഷികളുടെ പ്രകടനം സിപിഐഎമ്മിനെ ആശങ്കപ്പെടുത്തുന്നു. വിവിധ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാത്തതാണ് പ്രധാന കാരണം. 12 മണ്ഡലങ്ങളിൽ മത്സരിച്ച കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് വിജയം ഉറപ്പിക്കാനായിട്ടുള്ളത്. പാല ഉൾപ്പെടെ അഞ്ച് …
-
Kerala
ചെറുകുന്നം കനാലിൽ ദുരന്തം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
by news_desk1by news_desk1പെരുമ്പാവൂർ : ചെറുകുന്നം ഹൈലെവൽ കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് ദുരന്തം. രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. പൂമല കെ.എം.പി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം, മലപ്പുറം, വൈക്കം സ്വദേശികളാണെന്നാണ് വിവരം. നാലുപേർ ചേർന്നാണ് …
-
Kerala
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പിടിയിലായ സജിയുടെ വൈദ്യപരിശോധന പൂർത്തിയായി
by news_desk1by news_desk1നെടുങ്കണ്ടം: ഇരട്ടക്കൊലപാതക കേസിൽ പൊലീസ് പിടിയിലായ പ്രതി സജിയുടെ വൈദ്യപരിശോധന പൂർത്തിയായി. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ നടപടിക്രമങ്ങളുടെ ഭാഗമായി ആശുപത്രിയിലേക്കു കൊണ്ടുപോയി പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ തിരിച്ചുകൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും …
-
Kerala
‘സതീശന്റെ മുഖ്യമന്ത്രി മോഹം നടക്കില്ല, പിആർ വർക്ക് അവസാനിപ്പിക്കണം’; എറണാകുളം ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രതിഷേധം
by news_deskby news_deskമുതിർന്ന നേതാക്കളെ താറടിക്കാൻ അനുവദിക്കില്ലെന്ന് ‘കോൺഗ്രസ് ഫാമിലി’; വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തർക്കം രൂക്ഷം കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ …
-
Kerala
കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
by news_deskby news_deskപുലർച്ചെ ജോലിക്കിടെ ആക്രമണം; ഡി.എഫ്.ഒയെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം മലപ്പുറം: കരുവാരക്കുണ്ടിൽ റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണമേറ്റ തൊഴിലാളി മരിച്ചു. കരുവാരക്കുണ്ട് സ്വദേശി ജംഷീർ (40) ആണ് മരിച്ചത്. മണലിയംപാടം ഭാഗത്ത് റബർ തോട്ടം പാട്ടത്തിനെടുത്ത് ജോലി ചെയ്തുവരികയായിരുന്നു …
