തിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു വിജയകുമാർ. ബോർഡിലെ എല്ലാ അംഗങ്ങൾക്കും നടപടികളിൽ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. അതിനിടെ …
Kerala
-
-
Kerala
‘കാര്യങ്ങളെല്ലാം നടന്നത് തന്ത്രിയുടെ അനുജ്ഞയോടെ, തെളിവുകളുണ്ട്’; ജാമ്യാപേക്ഷയ്ക്കെതിരെ SIT കോടതിയിൽ.
by news_deskby news_deskകൊല്ലം. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിര്ത്ത് എസ്ഐടി കോടതിയിൽ. ജാമ്യാപേക്ഷയ്ക്കെതിരെ എസ്ഐടി കൊല്ലം വിജിലന്സ് കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുജ്ഞയോടെയാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു. തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. …
-
Kerala
പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ; മത്സരിക്കാൻ UDF നേതൃത്വം നിർദേശം നൽകി.
by news_deskby news_deskകോട്ടയം. പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ. യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയെന്നും ട്വന്റിഫോറിനോട് പറഞ്ഞു. പാലായിൽ കഴിഞ്ഞതവത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ. താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ …
-
Kerala
‘ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണ്, മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി’; മുഖ്യമന്ത്രി പിണറായി വിജയൻ.
by news_deskby news_deskപത്തനംതിട്ട. ഇ ശ്രീധരൻ്റെ ഓഫീസ് തുറക്കൽ കഴിഞ്ഞ ഇലക്ഷനിൽ കണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ ശ്രീധരൻ്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അനുമതിയും കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ എൽഡിഎഫ് …
-
Kerala
എസ്ഐടി കുറ്റപത്രം സമര്പ്പിക്കാത്തത് ബോധപൂര്വം, ശ്രമം ശബരിമല സ്വര്ണക്കൊള്ള കേസ് തേച്ചുമായ്ച്ച് കളയാന്: രമേശ് ചെന്നിത്തല.
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വര്ണക്കൊളള കേസില് സിപിഐഎമ്മിനുനേരെ രൂക്ഷവിമര്ശനവുമായി രമേശ് ചെന്നിത്തല. കേസ് അന്വേഷണം പൂര്ണമായി അട്ടിമറിക്കപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് തേച്ചുമായ്ച്ച് കളയാന് ബോധപൂര്വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. നാല് മാസമായി എസ്ഐടി രൂപീകരിച്ചിട്ട്. ആസൂത്രിതമായി കുറ്റപത്രം വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത്രയും …
-
Kerala
തിരുവല്ലയില് ഗുണ്ടാപ്പിരിവ് നല്കാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതി ബലാത്സംഗം ചെയ്തതായി പരാതി.
by news_deskby news_deskപത്തനംതിട്ട. തിരുവല്ലയില് ഗുണ്ടാപ്പിരിവ് നല്കാത്തതിന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നല്കിയത്. ആറംഗ സംഘമാണ് സ്പായില് അതിക്രമിച്ച് കയറിയത്. ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള് …
-
Kerala
‘ഞാന് ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില് ഇടിക്കുകയായിരുന്നു; ടെന്ഷനായിപ്പോയി’; മണിയന്പിള്ള രാജു.
by news_deskby news_deskതിരുവനന്തപുരം.തിരുവനന്തപുരം വഴുതക്കാട് ട്രിവാന്ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില് പ്രതികരണവുമായി കാര് ഓടിച്ച നടന് മണിയന് പിള്ള രാജു.ബൈക്ക് വന്ന് കാറില് ഇടിക്കുകയായിരുന്നെന്ന് മണിയന്പിള്ള രാജു പറഞ്ഞു. അപകടത്തില് ബൈക്ക് യാത്രികരായ രണ്ട് പേര്ക്കാണ് പരുക്കേറ്റത്. ഞാന് ആണ് വണ്ടി ഓടിച്ചിരുന്നത്. ട്രിവാന്ട്രം …
-
Kerala
വയനാട്ടിൽ കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന് ശ്രമം; കണ്ണൂര് സ്വദേശി മരിച്ചു.
by news_deskby news_deskമാനന്തവാടി. വയനാട് മാനന്തവാടിയിലെ എരുമതെരുവിൽ കാറിൽ തീ കൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ കണ്ണൂർ തലശേരി സ്വദേശി സജീർ(42) മരിച്ചു. പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചാണ് സജീറിന്റെ …
-
Kerala
വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; പരസ്യ സംവാദത്തിന് സിപിഎമ്മില്ലെന്ന് എം വി ഗോവിന്ദൻ.
by news_deskby news_deskകണ്ണൂർ. വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ല. പുസ്തകത്തിലെ വിമർശനങ്ങൾക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി നാളെ വാർത്താ സമ്മേളനം വിളിച്ച് …
-
Kerala
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ.
by news_deskby news_deskകോഴിക്കോട്. ദീപക്കിന്റെ ആത്മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ തുടരും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില് വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് …
