പത്തനംതിട്ട. ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പ്പനയിലെ ക്രമക്കേടില് ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം …
Kerala
-
-
Kerala
15 ദിവസത്തിനിടെ എത്തിയത് 10 ലക്ഷം ഭക്തർ, നാഗസന്യാസിമാരുമെത്തി, ഇനി 2028ൽ തിരുനാവായയിലെ കുംഭമേള അവസാനിച്ചു.
by news_deskby news_deskമലപ്പുറം. തിരുനാവായിൽ നടന്നുവന്ന മാഘമഹ മഹോത്സവം സമാപിച്ചു. കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന മഹോത്സവത്തിൽ 15 ദിവസത്തിനിടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. തവനൂരിൽ മഹോത്സവത്തിൻ്റെ പരിസമാപ്തി കുറിച്ച് ലക്ഷദീപം സമർപ്പണവും നിളാ ആരതിയും നടന്നു. രാവിലെ മഹാദേവ ഘട്ടിൽ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ …
-
Kerala
ജുമുഅയുടെയും ജമാഅത്തിൻ്റെയും നേരത്ത് യോഗം ചേരാത്ത പാർട്ടിയിൽ ചേരാൻ യുവാക്കൾ കാത്തിരിക്കുന്നു: ലീഗ് നേതാവ്.
by news_deskby news_deskമലപ്പുറം: വിവാദ പരാമര്ശവുമായി മുസ്ലിം ലീഗ് നേതാവ്. ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോള് യോഗം ചേരാത്ത പാര്ട്ടിയില് ചേരാന് യുവാക്കള് താല്പര്യപൂര്വം കാത്തിരിക്കുകയാണെന്നായിരുന്നു മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉസ്മാന് പറഞ്ഞത്. മലപ്പുറം താനാളൂര് ഓക്കേപാറയില് നടന്ന …
-
Kerala
അതിവേഗ റെയില്പാത പദ്ധതി: ആളുകള്ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകില്ലെന്ന ഉറപ്പുനല്കി ഇ ശ്രീധരന്: പൊന്നാനിയില് ഓഫിസ് തുറന്നു.
by news_deskby news_deskമലപ്പുറം. അതിവേഗ റെയില്പാത പദ്ധതി നാട്ടുകാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തീര്ക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്കുകയെന്ന് മെട്രോമാന് ഇ ശ്രീധരന്. അതിവേഗം റെയില് പദ്ധതിയ്ക്കായി പൊന്നാനിയില് ഓഫിസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ഏപ്രില്, മെയ് മാസങ്ങളില് തന്നെ ഫീല്ഡ് …
-
Kerala
നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനി വെള്ളത്തൂവല് സ്റ്റീഫൻ അന്തരിച്ചു; വിട പറഞ്ഞത് തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു അധ്യായം.
by news_deskby news_deskതിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് ജനിച്ചത്. പിന്നീട് കുടുംബം വെള്ളത്തൂവലിലേക്ക് …
-
Kerala
മുട്ടില് മരംമുറി കേസില് പ്രതികള്ക്ക് തിരിച്ചടി; ഈട്ടിത്തടികള് കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു; പ്രതികളുടെ അപ്പീല് തള്ളി വയനാട് ജില്ലാ കോടതി.
by news_deskby news_deskവയനാട്. മുട്ടില് മരംമുറി കേസില് പ്രതികള്ക്ക് തിരിച്ചടി. ഈട്ടിത്തടികള് കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല് കോടതി തള്ളി. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില് നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില് …
-
Kerala
‘റെയ്ഡിന് ഇടയില് സി ജെ റോയിയുടെ കയ്യില് പിസ്റ്റള് എന്നത് വിശ്വസിക്കാന് ബുദ്ധിമുട്ടുണ്ട്’: രാജു പി നായര്.
by news_deskby news_deskകൊച്ചി. കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില് സംശയം രേഖപ്പെടുത്തി കോണ്ഗ്രസ് നേതാവ് രാജു പി നായര്. വ്യക്തിപരമായ സംശയമാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രാജു പി നായര് പ്രതികരിച്ചിരിക്കുന്നത്. ‘ദുരൂഹമാണ്! എന്റെ സംശയമാണ്.. ഒരു റെയ്ഡ് നടക്കുമ്പോള് …
-
Kerala
ലാവ്ലിന് കേസ് തലക്ക് മുകളിലുണ്ടെന്ന കാര്യം പിണറായി വിജയന് മറക്കരുത്, തുടര്ഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കെഎം ഷാജി.
by news_deskby news_deskകോഴിക്കോട്. തുടര്ഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ്കെ എം ഷാജി രംഗത്ത്.,.ലാവ്ലിന് കേസ് തലക്ക് മുകളിലുണ്ടെന്ന കാര്യം പിണറായി വിജയന് മറക്കരുതെന്നും ഷാജി കെഎംസിസി കാസര്ഗോഡ് ജില്ല സമ്മേളനത്തില് പറഞ്ഞു.ചോദ്യം ചെയ്യലിന്റെ പേരില് ഇ.ഡി. തന്നെയും കുടുംബത്തേയും …
-
Kerala
വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി ഉത്തരവ്.
by news_deskby news_deskകണ്ണൂർ. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പൊലീസ് സംരക്ഷണം തേടി വി കുഞ്ഞികൃഷ്ണന് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചിരുന്നു. ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്, …
-
Kerala
‘എന്ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര് ഘടകവുമായി ലയനം സാധ്യമല്ല’; മന്ത്രി എകെ ശശീന്ദ്രന്.
by news_deskby news_deskതിരുവനന്തപുരം. എന്ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര് ഘടകവുമായി ലയനം സാധ്യമല്ലെന്ന് എന്സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്. കേരളത്തില് ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്ന എന്സിപിക്ക് എന്ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ല. അതിനാല് ആ ബന്ധം അജിത് പവാര് പക്ഷം ഉപേക്ഷിച്ചാല് ലയനത്തിന് തടസ്സം …
