കൊച്ചി. വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പേർ തമ്മിലുണ്ടാകുന്ന …
Kerala
-
-
Kerala
ഭാര്യയെ സംശയം, എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് ഭർത്താവ്; പൊള്ളലേറ്റവർ ചികിത്സയിൽ, പ്രതി അറസ്റ്റിൽ.
by news_deskby news_deskപത്തനംതിട്ട. പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. …
-
Kerala
വിശ്വാസ്യത തീരെ ഇല്ല, ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്; കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശൻ.
by news_deskby news_deskതിരുവനന്തപുരം. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത …
-
Kerala
സര്ക്കാര് ജീവനക്കാര്ക്ക് കോളടിച്ചു, ശമ്പളം വര്ധിക്കും; പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു.
by news_deskby news_deskതിരുവനന്തപുരം. സര്ക്കാര് ജീവനക്കാര്ക്ക് വമ്പന് പ്രഖ്യാപനവുമായി സംസ്ഥാന സര്ക്കാരിന്റെ ബജറ്റ്. 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. ഇതോടെ സര്ക്കാര് ജീവനക്കാരുടെ ശമ്പളം വര്ധിക്കും. സര്ക്കാര് ജീവനക്കാരുടെ ഡി എ കുടിശിക മാര്ച്ച് മാസത്തിനകം തീര്ക്കും. ഡി എ കുടിശ്ശിക പൂര്ണ്ണമായും …
-
Kerala
രാഹുൽ മാങ്കൂട്ടത്തില് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസില് ജാമ്യം.
by news_deskby news_deskപത്തനംതിട്ട. മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും …
-
Kerala
വി ശിവൻകുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു, പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്.
by news_deskby news_deskതിരുവനന്തപുരം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി …
-
Kerala
‘മുഖ്യമന്ത്രിക്ക് എങ്ങനെ ആ കസേരയിൽ ഇരിക്കാനാകുന്നു? CPIMന് എല്ലാ കാലത്തും ഇരട്ടത്താപ്പ്’; വിഡി സതീശൻ.
by news_deskby news_deskതിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെതിരെയാണ് വിഡി സതീശന്റെ വിമർശനം. എംഎൽഎ ഓഫീസിന് …
-
Kerala
പരസ്യമദ്യപാനത്തില് കൂട്ടനടപടി; 6 പൊലീസ് ഉദ്യോഗസ്ഥര്ക്കും സസ്പെന്ഷന്.
by news_deskby news_deskതിരുവനന്തപുരം. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര്ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുണ്, രതീഷ്, അഖില്രാജ്, അരുണ് എംഎസ്, മനോജ് കുമാര് എന്നിവരെ സസ്പെന്ഡ് ചെയ്തു. വാഹനത്തില് ഉണ്ടായിരുന്ന ആറു …
-
Kerala
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില് മൈത്രി മൊബൈല് ആപ്ലിക്കേഷന്റേയും ഉദ്ഘാടനം നാളെ.
by news_deskby news_deskതിരുവനന്തപുരം. കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില് നിര്മ്മാണം പൂര്ത്തിയാക്കിയ പൊലീസ് മന്ദിരങ്ങള്, പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്, കേരള റെയില്വേ പൊലീസിന്റെ “റെയില് മൈത്രി” എന്ന പുതിയ മൊബൈല് ആപ്ലിക്കേഷന് , തിരുവനന്തപരം കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി …
-
Kerala
‘വിശ്വാസം സംരക്ഷിക്കണം, ബിജെപിക്ക് മാത്രമേ അതിന് കഴിയൂ’; രാജീവ് ചന്ദ്രശേഖർ
by news_deskby news_deskതിരുവനന്തപുരം. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം വേണമെന്നും കടത്തിന്റെ കേരളമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും …
