തൃശൂർ: നാട്ടിക നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്ക് കോൺഗ്രസ് പിന്തുണ ലഭിക്കില്ലെന്ന് സൂചന. മണ്ഡലത്തിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി നേതൃത്വം നീക്കം നടത്തുന്നത്. ഇതോടെ മുകുന്ദനുമായി കോൺഗ്രസ് നടത്തിയിരുന്ന ചർച്ചകൾ പരാജയപ്പെട്ടതായി …
Top Stories
-
-
Top Stories
ഓസ്കർ വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജസ്സി ബക്ലി
by news_deskby news_deskലോസ് ആഞ്ചലസ്: തൊണ്ണൂറ്റിയെട്ടാമത് അക്കാദമി അവാർഡുകളിൽ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം ഉൾപ്പെടെ ആറ് പ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി …
-
Top Stories
ശബരിമല യുവതി പ്രവേശനം: നിലപാട് തിരുത്താൻ സർക്കാർ; ആചാരസംരക്ഷണം വേണമെന്ന് സുപ്രീംകോടതിയിൽ അറിയിക്കും
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന മുൻ നിലപാട് തിരുത്തി, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാട് സുപ്രീംകോടതിയിൽ അറിയിക്കാനാണ് സർക്കാർ തീരുമാനം. 2018 സെപ്റ്റംബർ 8-ന് യുവതികൾക്ക് ശബരിമലയിൽ …
-
Top Stories
‘കണ്ണൂർ എന്റെ ഹൃദയരക്തം’; സ്ഥാനാർഥിത്വ അനിശ്ചിതത്വത്തിനിടെ വികാരഭരിത കുറിപ്പുമായി കെ. സുധാകരൻ
by news_deskby news_deskകണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ കണ്ണൂരിനെ കുറിച്ച് വികാരഭരിതമായ കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്ത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയ മേൽവിലാസമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. …
-
Top Stories
പാചകവാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ശക്തമായ നടപടി; മണ്ണെണ്ണ വിഹിതം കൂട്ടുമെന്ന് മന്ത്രി ജി.ആർ അനിൽ
by news_deskby news_deskതിരുവനന്തപുരം: പാചകവാതക വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണ നടപടികൾക്ക് പിന്നാലെ സംസ്ഥാനത്ത് വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല …
-
Top Stories
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചു; മധ്യപൂർവ്വേഷ്യൻ സംഘർഷം ശക്തമാകുന്നു
by news_deskby news_deskദില്ലി: മധ്യപൂർവ്വേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളർ കടന്നതോടെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക ശക്തമായി. ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് …
-
Top Stories
അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
by news_deskby news_deskആലപ്പുഴ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രൻ …
-
Top Stories
വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
by news_deskby news_deskകൊച്ചി. വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില് തിരിച്ചടി. എസ്എന്ഡിപി ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും …
-
Top Stories
മുകുന്ദനെ കൈവിട്ട് കോൺഗ്രസ്, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സൂചന
by news_deskby news_deskതൃശ്ശൂർ . തൃശ്ശൂർ നാട്ടികയിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ സി പി ഐ വിട്ട് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് നിലപാടിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് …
-
Top Stories
സുധാകരന് പൂട്ടാൻ പാർട്ടി?; വിഎസിന്റെ മകൻ വി എ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം ആലോചന
by news_deskby news_deskആലപ്പുഴ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുകയാണെങ്കിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎം …
