ടെഹ്റാൻ: ഇറാന്റെ നിർദേശങ്ങൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണോ, അതോ സൈനിക ഏറ്റുമുട്ടലുമായി മുന്നോട്ടുപോകണോ എന്ന് അമേരിക്ക തീരുമാനിക്കട്ടെയെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. യുദ്ധം തുടരാനാണ് അമേരിക്കയുടെ തീരുമാനമെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസിന് മേൽ തീമഴ പെയ്യിക്കുമെന്നും അദ്ദേഹം …
Tag:
