തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഉമറിനൊപ്പം ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഐശ്വര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന സമയത്ത് ഉമർ വീട്ടിലുണ്ടായിരുന്നെന്ന് വരുത്തിത്തീർത്ത് …
Tag:
