പത്തനംതിട്ട: അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ ചുമത്തിയ 50,000 രൂപ പിഴ ഹൈക്കോടതി അഭിഭാഷകർ നൽകി. വാഹന ഉടമകളായ അമലിനും ആർദ്രയ്ക്കുമാണ് തുക കൈമാറിയത്. വാഹന ഉടമകൾക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്ന ആറന്മുള എംഎൽഎ അബിൻ വർക്കി …
Tag:
