കാബൂൾ: കുരുന്നുകളുടെ ജീവനെടുത്ത് അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്കൂൾ ദുരന്തം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുള്ള മിഡിൽ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ നിരവധി വിദ്യാർഥികൾ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കുനാറിലെ അൻഡാർ സെർ മേഖലയിലുള്ള സ്കൂളിൽ …
Tag:
