തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് പൂർത്തിയായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ കർശനമായി നടപ്പാക്കാനാണ് നീക്കം. ഇതിനായി കർണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും നടപ്പാക്കുന്നതിനുള്ള ചർച്ച …
Tag:

