അമേരിക്കൻ കാർഷിക മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൃഷിച്ചെലവുകൾ കുതിച്ചുയരുകയും ഉൽപ്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വില ലഭിക്കാതിരിക്കുകയും ചെയ്തതോടെ കർഷകരുടെ കടബാധ്യത സർവകാല റെക്കോർഡിലെത്തി. ഔദ്യോഗിക കണക്കുകളേക്കാൾ ഏറെ വലുതാണ് യഥാർഥ ബാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ചില കർഷക കുടുംബങ്ങൾക്ക് 42 വായ്പാ …
Tag:
