തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ചില ക്യാമറകൾ പ്രവർത്തനരഹിതമായത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ മാറ്റിസ്ഥാപിക്കണമോയെന്ന കാര്യത്തിൽ അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും …
Tag:
