ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ വളർച്ച കമ്പ്യൂട്ടർ വിപണിയെയും പ്രതിസന്ധിയിലാക്കുന്നു. റാം ക്ഷാമം രൂക്ഷമായതോടെ കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പുകൾക്കായി ഇന്റൽ പുറത്തിറക്കിയ വൈൽഡ്കാറ്റ് ലേക്ക് പ്രോസസറുകൾ പൂർണമായും വിറ്റുതീർന്നു. ആവശ്യത്തിനനുസരിച്ച് ചിപ്പുകൾ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് കമ്പനി വ്യക്തമാക്കി. …
Tag:
