മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് എയർഗണ്ണിൽ നിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രൻ (43) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ 5.45ഓടെയായിരുന്നു സംഭവം. കുറച്ചുകാലമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന ജയചന്ദ്രൻ …
Tag:

