മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തനായ മധ്യനിര ബാറ്ററും മുൻ ടെസ്റ്റ് നായകനുമായ അജിൻക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് 37കാരനായ താരം തന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യക്കായി കളിച്ച എല്ലാ ഫോർമാറ്റുകളിലെയും …
Tag:

