കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി രാജിവച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടി അൻസിബ ഹസൻ. ഇന്ന് ചരിത്രപരമായ ദിവസമാണെന്നും തനിക്ക് കുറച്ചെങ്കിലും നീതി ലഭിച്ചതായി കരുതുന്നുവെന്നും അവർ പ്രതികരിച്ചു. വരവ്-ചെലവ് കണക്കുകളിലെ കൃത്യതയില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് അൻസിബ ഹസൻ ചൂണ്ടിക്കാട്ടി. ജനറൽ …
Tag:

