കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികൾ കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിൽ നടപ്പാക്കുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികൾക്കും തുടക്കമായി. …
Tag:
