ഗുരുവായൂർ: ഇൻസ്റ്റഗ്രാമിൽ അയച്ച ഒരു ഹായ് സന്ദേശത്തിൽ തുടങ്ങി വിവാഹത്തിലെത്തിയ പ്രണയം. ‘കുടുംബവിളക്ക്’ പരമ്പരയിലൂടെ ശ്രദ്ധേയയായ നടി അമൃത നായർ വിവാഹിതയായി. ബിസിനസുകാരനായ അഖിലാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് …
Tag:
